സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന്…
മലപ്പുറം ജില്ലയിൽ കുടുംബശ്രീ മുഖേന 300 ഓളം പേർ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ഏജൻ്റ് സേവനമേഖലയിലേക്ക്. പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും തപാൽ വകുപ്പിന് കീഴിൽ വരുന്ന സുകന്യ സമൃദ്ധി യോജന,…
പിഴ ചുമത്തിയത് 14 ലക്ഷത്തിലധികം രൂപ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല…
ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തുടങ്ങി വെച്ച പരാതികളും നിവേദനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കമിട്ട് ഒരു വർഷം പിന്നിട്ടപ്പോൾ ജില്ലയിൽ ഇതുവരെ നാലായിരത്തോളം…
തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാനതൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ തീരം പദ്ധതിക്ക് മലപ്പുറം ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി…
മലപ്പുറം ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വർഷത്തെ 11, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 31നുള്ളിൽ അപേക്ഷ സമർപ്പിക്കണം.…
ഗോത്രവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ പദ്ധതിയുടെ (എ.ബി.സി.ഡി) പൈലറ്റ് പ്രൊജക്ട് അമരമ്പലം പഞ്ചായത്തിൽ നടപ്പാക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പദ്ധതിയുടെ അവലോകന യോഗം അസിസ്റ്റന്റ്…
രണ്ട് വയസ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ കുഷ്ഠരോഗ നിർണ്ണയം നടത്തുന്നതിനും സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി നടത്തുന്ന 'ബാലമിത്ര 2.0' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ദേശിയ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം…
മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച…
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ടിന് പെൻസിൽ ഡ്രോയിങ് (എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളജ്), ഉപന്യാസം (ഹൈസ്‌കൂൾ, കോളജ്),…