ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പരിപാടിയുടെ തിയ്യതി, സമയം എന്നിവ വാങ്ങി അന്ന് തന്നെ ബന്ധപ്പെട്ട ലോക്‌സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ ഓഡിറ്റോറിയം…

നിലമ്പൂരിലെ നബാർഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർമാൻ കെ.വി ഷാജി നിർവഹിച്ചു. കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അളക്കൽ പട്ടികവർഗ കോളനിയിലെ കുടിവെള്ള…

മലപ്പുറം നഗരസഭയിലെ പുളിയറ്റുമ്മൽ, മഞ്ചേരി നഗരസഭയിലെ വേട്ടേക്കോട് എന്ന സ്ഥലങ്ങളിലെ പരാമ്പരാഗത മാലിന്യക്കൂനകൾ പൂർണമായും നീക്കം ചെയ്യും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ലിയു.എം.പി) ഭാഗമായാണ് നീക്കം ചെയ്യാൻ തീരുമാനിച്ചത്.  ഇതിനായി വിളിച്ച ഗ്ലോബൽ…

കടുത്ത വേനല്‍ മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം അനുഭവപ്പെടുകയും അന്തരീക്ഷ താപനില വളരെ കൂടുകയും ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങളെയും മറ്റു പകർച്ചവ്യാധികളെയും തടയുന്നതിനായി  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ…

മലപ്പുറം ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയിലെ മനുഷ്യ-വന്യജീവി തടയുന്നതിനായി വനം വകുപ്പ്…

എം.പി ഫണ്ടിൽ ജില്ലയിലെ വിവിധ ആശുപത്രികൾക്കായി അനുവദിച്ച ആംബുലൻസ് ഉൾപ്പെടയുള്ള എട്ട് വാഹനങ്ങളുടെ വിതരണോദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിന് നൽകുന്ന ആംബുലൻസിന്റെ താക്കോൽ ജില്ലാ കളക്ടർ…

കേരള വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.  സിവിൽസ്റ്റേഷൻ കോമ്പൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ  പദ്ധതി ഉദ്ഘാടനം ചെയ്തു. വേനൽക്കാലത്ത്…

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ,…

നിറമരുതൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തേവർകടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിച്ച പുതിയ ഒ.പി കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നാടിന് സമർപ്പിച്ചു.  ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.…

ഖാദി ഗ്രാമ വ്യവസായ ബോര്‍‍ഡ് സംഘടിപ്പിക്കുന്ന  ഖാദി സിൽക്ക് ഫെസ്റ്റ് വിപണന മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടപ്പടിയിലെ ഫാത്തിമ കോംപ്ലക്‌സിൽ ഒരുക്കിയ സ്റ്റാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ…