മലപ്പുറം ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ താഴെ പറയുന്ന…

ക്രെഡിറ്റ് കാർഡ് സേവനത്തിൽ വീഴ്ച വരുത്തിയതിന് ബാങ്കിനെതിരെ നൽകിയ പരാതിയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കൂരിയാട് സ്വദേശിയായ മധു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട്…

വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള…

-ഹബ് ആന്റ് സ്പോക്ക് ലാബ് നെറ്റിവർക്കിങ് പദ്ധതിയാണ് അവാർഡിനായി പരിഗണിച്ചത് നവകേരളം കർമ്മ പദ്ധതിയുടെ കീഴിൽ ആർദ്രം 2 പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ഹബ്ബ് ആന്റ് സ്പോക് ലാബ് നെറ്റ് വർക്കിങ് പദ്ധതിക്ക്…

'സംരഭകവർഷം 2.0'ത്തിന്റെ ഭാഗമായി മലപ്പുറം  ജില്ലയിൽ ആരംഭിച്ചത് 9879 സംരംഭങ്ങൾ. 704.31 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്.  പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ വ്യവസായ ഉന്നമന പദ്ധതി (പി.എം.എഫ്.എം.ഇ) യിൽ 262 സംരംഭങ്ങളും ജില്ലയിൽ ആരംഭിച്ചു.…

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന മുതിർന്ന പൗരന്മാർക്ക് പോളിങ് ബൂത്തിൽ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. കേരള സമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗവുമായി…

-വിവര ശേഖരണത്തിന് തുടക്കമായി മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ‘ഒപ്പം’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും…

ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപന്ന പ്രദർശന വിപണന മേള മലപ്പുറം ടൗൺഹാളിൽ ആരംഭിച്ചു. മലപ്പുറം ബസാർ എന്ന പേരിട്ട വിപണന മേള നഗരസഭ ചെയർമാൻ മുജീബ്…

പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി. ഇതിൽ  പേർ 1465 അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. കണക്കുകൾ പ്രകാരം ജില്ലയിൽ അഞ്ചു  വയസ്സിൽ താഴെ 445201 കുട്ടികളാണുള്ളത്. 70.01 ശതമാനം…

കുടുംബശ്രീ സ്‌നേഹ വീടിന്റെ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. മലപ്പുറം വ്യാപാര ഭവനിൽ നടന്ന പരിപാടി കേരള സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ 'മാതൃകം' ഡിജിറ്റൽ മാഗസിൻ ആറാം ലക്കം…