ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണചന്തകളിലൂടെ വിറ്റഴിച്ചത് 63,21929 രൂപയുടെ ഉത്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകളും 3 പ്രത്യേക വിപണന മേളകളും വഴിയാണ് ഈ നേട്ടം.…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷാ പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി.കെ. ഷാജി…
ഇൻഷുറൻസ് സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കം വൈപ്പിൻ മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയും സാമ്പത്തിക ഭദ്രതയും ഇൻഷുറൻസ് പരിരക്ഷയിലൂടെ ഉറപ്പാക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. വൈപ്പിൻ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മണ്ഡലത്തിലെ…
ഇടുക്കിയുടെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രവിജ്ഞാനം പകരാന്‍ ഇനി പൈതൃക കേന്ദ്രവും. പ്രകൃതി രമണീയമായ മലനിരകളും വെളളച്ചാട്ടങ്ങളും കാട്ടുചോലകളും ദേശീയ ഉദ്യാനങ്ങളും നിറഞ്ഞ ജില്ലയുടെ ആസ്ഥാനമായ പൈനാവില്‍ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ജില്ലാ ഹെറിറ്റേജ്…
ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. യോഗ്യത - ബി.എസ്.സി/ജനറല്‍ നഴ്സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം. സൈക്യാട്രി വിഭാഗത്തില്‍ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 2,00,000 രൂപ പദ്ധതി തുകയുള്ള 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' ക്കു കീഴില്‍ വായ്പ…
ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി…
ജില്ലയിലെ ഗവണ്‍മെന്റ്, എയിഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ 40 കി.മീ പരിധിയില്‍ യാത്രാ കണ്‍സഷന്‍ ലഭിക്കുന്നതിന് അതാത് സ്ഥാപന മേധാവി നല്‍കുന്ന യാത്ര പാസ്സ് മതിയെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍…
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ൽ പ്ലസ്ടു പരീക്ഷ ജയിച്ച, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങിയവർക്ക്…
പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയ ഹെല്‍പ് ലൈനിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള 21 നും 40 നും ഇടയില്‍ പ്രായമുള്ള നിയമബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്…