താഴത്തങ്ങാടി വള്ളം കളിയുടെ അനുബന്ധമായുള്ള പൈതൃക ചടങ്ങുകൾ അടക്കമുള്ളവ തിരിച്ചു കൊണ്ടുവന്ന് വിപുലമാക്കണമെന്ന് സഹകരണ - സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അടുത്തവർഷം മുതൽ ചാമ്പ്യൻസ് ലീഗ് വള്ളം കളിയുടെ മത്സരക്രമം താഴത്തങ്ങാടി…

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽനിന്നു 2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി പുതിയ വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡിന്റെ പകർപ്പും പഞ്ചായത്തിൽ സമർപ്പിക്കണം.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 20ന് പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യു നടത്തുന്നു. എച്ച്.ആർ മാനേജർ, അധ്യാപകർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് അസ്സോസിയേറ്റ്സ് ,മെക്കാനിക്, സൂപ്പർവൈസർ, സർവീസ് അഡൈ്വസർ,…

  കണ്ണൂര്‍ ജില്ലയിലെ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാന മാനേജ്‌മെന്റ് പൂർണമായും ശാസ്ത്രീയ രീതിയിലേക്ക് മാറുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ് ഉപയോഗിച്ചുളള മാലിന്യ സംസ്‌കരണ മാനേജ്‌മെന്റ് സംവിധാനത്തിന് സെപ്റ്റംബർ 20ന് ജില്ലയിൽ…

അറിയിപ്പ്

September 19, 2022 0

വണ്‍ ടൈം വെരിഫിക്കേഷന്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്(കാറ്റഗറി നമ്പര്‍ 207/2019),208/2019 തസ്തികയിലേക്ക് 2022 മെയ് 25ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തീയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍…

ചെയിന്‍ സര്‍വെ കോഴ്‌സ് (ലോവര്‍) പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ ആദ്യവാരം തുടങ്ങുന്ന ബാച്ചിലേക്കും തുടര്‍ന്നുളള ബാച്ചുകളിലേക്കും എസ്.എസ്.എല്‍.സി പാസായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിലവിലുളള ഒഴിവിലേക്ക് അഡ്മിഷന് അപേക്ഷിക്കാം. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍…

  തണലും തണുപ്പുമേറ്റ് വിശ്രമിക്കാൻ പുഴയോട് ചേർന്നൊരിടം. പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്കിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതും ഇതുതന്നെയാണ്. പായം ഗ്രാമപഞ്ചായത്ത്, പെരുമ്പറമ്പ് ഗ്രാമഹരിത സമിതി, കേരള വനം വന്യജീവി വകുപ്പ് എന്നിവ ചേർന്ന് ഒരുക്കിയ…

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ അസാപ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വച്ച് നടത്തുന്ന എന്‍.സി.വി.ഇ.ടി അംഗീകൃത കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്,…

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സൂക്ഷ്മതല ജനകീയ സംവിധാനമായ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന കാമ്പയിൻ പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ പറഞ്ഞു. ബാല സൗഹൃദ കേരളം നാലാം ഘട്ടം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ…