തോളൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അന്തർ സംസ്ഥാന സംഘം. കിലയുടെ നേതൃത്വത്തിൽ മിസോറാം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡൻ്റുമാർ, ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 12 അംഗ സംഘമാണ്…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രേരക്മാരുടെ മേഖലാ യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. തളിക്കുളം, അന്തിക്കാട്, മുല്ലശ്ശേരി, മതിലകം ബ്ലോക്കുകളിലും കൊടുങ്ങല്ലൂർ നഗരസഭയിലും യോഗങ്ങള്‍ നടന്നു.തളിക്കുളം ബ്ലോക്ക്…

സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ…

തൊഴിൽസഭ റിസോഴ്സ് പേഴ്സൺമാർക്കുള്ള ജില്ലാതല പരിശീലനത്തിന് തുടക്കം. യുവതയെ തൊഴിലിലേയ്ക്കും സംരംഭങ്ങളിലേയ്ക്കും നയിക്കുന്ന തൊഴിൽസഭയുടെ പാലക്കാട്, തൃശൂർ ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…

*ജില്ലാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക…

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ പോലീസ് പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും…

മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പരിധിയിൽ വരുന്ന കുതിരയള ഗുഹയും കുതിരയള ഗുഹാ കാളിക്ഷേത്രവും പ്രദേശവും സന്ദർശിച്ചു. കുതിരയള ഗുഹയും പരിസരപ്രദേശവും പുരാവസ്തു വകുപ്പ്…

ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിദരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് ജനപ്രതിനിധികള്‍ക്കും സി. ഡി. എസ്. അംഗങ്ങള്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്കുമായി ഏകദിന പരിശീലന ക്ലാസ് നടത്തി. ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്…

മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കി യവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി തുടങ്ങുന്ന കോഴ്സുകളുടെ പ്രഖ്യാപനവും സ്‌കില്‍ പാര്‍ക്കില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷന്‍ വീടുകളിലും സ്ഥാപനങ്ങളിലും എന്റോള്‍ ചെയ്യുന്നതിന് ഹരിത കര്‍മ്മസേനയോടൊപ്പം വിദ്യാര്‍ത്ഥികളും പങ്കാളികളാകും. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഗവ.കോളേജ്, മീനങ്ങാടി മാര്‍ ഗ്രിഗോറിയസ് കോളേജ് എന്നിവിടങ്ങളിലെ…