പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി, പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിലെ കുട്ടികളില്‍…
മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 20 വരെ…
തൊടുപുഴ നഗരസഭയുടെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങള്‍ക്ക് കട്ടില്‍ (പട്ടികജാതി വിഭാഗം), പട്ടികജാതി വിഭാഗം ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, പട്ടികജാതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും,…
അതിദാരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് ഉപ്പുതറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സി. ഡി. എസ്. അംഗങ്ങള്‍, പഞ്ചായത്ത്-വാര്‍ഡ്തല സമിതി അംഗങ്ങള്‍ എന്നിവര്‍ക്ക് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉപ്പുതറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…
സംസ്ഥാന സർക്കാരിന്‍റെ സംരംഭക വർഷത്തോടനുബന്ധിച്ച് ‘എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും കാഞ്ചിയാർ ഗ്രാമപഞ്ചായത്തും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോൺ, ലൈസൻസ്, സബ്സിഡി മേള…
ഓണത്തോടനുബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന മൊബൈല്‍ ഓണചന്തയ്ക്ക് മൂന്നാറില്‍ തുടക്കമായി. ഓണക്കാലത്ത് ജനങ്ങളിലേക്ക് ഗുണമേന്മയുള്ള പച്ചക്കറികളും മറ്റും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന ഓണചന്തയ്ക്ക് തുടക്കം കുറിച്ചത്. വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. മുത്തുപാണ്ടി മൊബൈല്‍…
- വിലക്കുറവിൽ വാങ്ങാം പച്ചക്കറി ഓണവിപണിയിൽ കുറഞ്ഞവിലയ്ക്കു പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപിന്റെ സഞ്ചരിക്കുന്ന 'ഹോർട്ടി സ്റ്റോർ' ജില്ലയിൽ ഓടിത്തുടങ്ങി. സെപ്റ്റംബർ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്്‌റ്റോറെത്തും. രാവിലെ ഒൻപതുമുതൽ വൈകിട്ട്…
ഓണക്കാലത്ത് പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജില്ലയില്‍ പര്യടനം നടത്തുന്നു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ…
ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രമേഖലകൾ ഒരുമിച്ചു പ്രവർത്തിച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്നു കേന്ദ്ര ആയുഷ്, തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങൾക്ക് ഒരേ ലക്ഷ്യമാണുള്ളതെന്നും അവ ഒന്നിച്ചു നിന്നു ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നാണ് കേന്ദ്രസർക്കാർ…
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളകള്‍ തുടങ്ങി. മേളയുടെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈല്‍ പ്രദര്‍ശന വിപണന മേളയും നടക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍…