കോഴിക്കോട് ജില്ലയിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് (സെപ്റ്റംബർ 02 ) മുതൽ നഗരം ദീപാലംകൃതമാവും. കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. നാടകോത്സവം, സാഹിത്യോത്സവം,…
പുന്നമടയിലെ പോരാട്ടദിനത്തിനായി കാത്തിരിക്കുന്ന വള്ളംകളി പ്രേമികള്‍ നെഹ്‌റു ട്രോഫിയുടെ മാതൃകയും വള്ളംകളിയുടെ കാമറക്കാഴ്ച്ചകളും ഒന്നിച്ച് സ്വന്തം നാട്ടിലെത്തിയ ദിനം ആഘോഷമാക്കി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍ സൊസൈറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച…
ഗോത്രവിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടത് വികേന്ദ്രീകൃത കര്‍മ്മപരിപാടി- ജില്ലാ കളക്ടര്‍ വയനാട് ജില്ലയിലെ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള പൊതുവായ പദ്ധതികളെക്കാള്‍ ഓരോ കോളനിക്കും ജനവിഭാഗത്തിനും ഓരോ സ്‌കൂളിനും വ്യത്യസ്തവും വികേന്ദ്രീകൃതവുമായ…
ഹരിത രശ്മി ഓണച്ചന്ത സെപ്റ്റംബര്‍ 5, 6 തീയ്യതികളില്‍ എന്‍ ഊരില്‍ നടക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഹരിത രശ്മി പദ്ധതിയില്‍ ഉള്‍പ്പെട്ട മൂവായിരത്തോളം ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെയുമാണ്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമഗ്ര കവറേജിനുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, സമഗ്ര റിപ്പോര്‍ട്ടിന്…
സെപ്തംബര്‍ ആറു മുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് കനകക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.…
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച്-ഓണ്‍ കര്‍മം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ.രാജനും ചേര്‍ന്ന് നിര്‍വഹിച്ചു. ഇത്തവണത്തേത് മനുഷ്യനെ ഇരുട്ടില്‍ നിന്നും…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും പൊതു വിദ്യാലയങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ തുടര്‍ച്ചയായി പത്തര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയതായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെന്നും അദ്ദേഹം…
പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ത്രിദിന പരാതിപരിഹാര അദാലത്ത് സമാപിച്ചു. ആകെ പരിഗണിച്ച 321 പരാതികളില്‍ 206 എണ്ണം തീര്‍പ്പാക്കി. 3 കേസുകളില്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കുമെന്ന്…
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വ്യാജമദ്യ ഉല്‍പാദനം, വിതരണം, കടത്ത്, പുകയില ഉല്‍പ്പങ്ങളുടെ അനധികൃത വില്പന, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണം ഒരുക്കി എക്സൈസ് വകുപ്പ്. വകുപ്പിന് കീഴില്‍ നടത്തുന്ന പ്രതിരോധ…