പത്തനംതിട്ട: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍…

മന്ത്രി ജെ. ചിഞ്ചുറാണിയും പട്ടയ വിതരണം നടത്തി കൊല്ലം: ജില്ലാതല പട്ടയമേള കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഭൂമിയും കിടപ്പാടവും ഉള്‍പ്പെടെ…

തിരുവനന്തപുരം: കയ്യേറ്റക്കാരോടൊപ്പമല്ല കുടിയേറ്റക്കാരോടൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും നില്‍ക്കുക എന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍.അനില്‍. സ്വന്തമായുളള ഭൂമിക്ക് പട്ടയം ലഭിച്ചവര്‍ സര്‍ക്കാരിന്റെ അധീനതയിലുളള കുറച്ച് ഭൂമി കൂടി കയ്യേറാം എന്നു കരുതിയാല്‍…

തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘാടനം…

കണ്ണൂർ: വസായ രംഗത്തെ സംസ്ഥാന സർക്കാരിൻ്റെ ചുവട് വെപ്പുകളെ സ്വാഗതം ചെയ്ത് ജില്ലയിലെ വ്യവസായ സമൂഹം. കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ നടന്ന തെരഞ്ഞെടുക്കപ്പെട്ട വ്യവസായികളുടെ സംഗമത്തിലാണ് വ്യവസായ വകുപ്പിൻ്റെയും മന്ത്രിയുടെയും പ്രവർത്തനങ്ങളെ വ്യവസായ…

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഐടി കമ്പനികള്‍ക്കായി തുറന്നു മലപ്പുറം: സംരംഭകര്‍ക്കായി ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സംരംഭകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും…

കണ്ണൂര്‍: ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പദ്ധതി ശുപാര്‍ശകളും മുന്നോട്ട് വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിളിച്ചു ചേര്‍ത്ത എം എല്‍ എ മാരുടെ യോഗം. 'മീറ്റ് ദ മിനിസ്റ്റര്‍'…

കണ്ണൂർ: ജില്ലയില്‍ ചൊവ്വ  (സപ്തംബര്‍14) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിവെള്ളൂർ സി എച്ച് സി, ഇടമന യു പി സ്കൂൾ കണ്ടോന്താർ, സാംസ്‌കാരിക നിലയം…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (13/09/2021) 814 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 794 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.52%…

കണ്ണൂർ: ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്‌നങ്ങള്‍ സംരംഭകരുമായി നേരിട്ട് സംവദിച്ച് 'മീറ്റ് ദ മിനിസ്റ്റര്‍'. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്…