കണ്ണൂർ: വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോര്‍ഡ് സജ്ജീകരിച്ചു. വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ജില്ലയുടെ ഡാഷ്‌ബോര്‍ഡ് പുറത്തിറക്കി. Industry.kerala.gov.in എന്ന വ്യവസായ…
കണ്ണൂർ: പുതിയ സംരംഭകരെ സഹായിക്കാന്‍ താലൂക്ക് തലത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. കണ്ണൂരില്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്‌ട്രേഷന്‍…
കിന്‍ഫ്ര രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കമായി കണ്ണൂർ: ഉത്തരകേരളത്തിന്റെ വ്യാവസായിക വികസന കുതിപ്പ് കിന്‍ഫ്രയിലൂടെ സാധ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കിന്‍ഫ്ര വെള്ളിയാമ്പറയില്‍ നിര്‍മ്മിക്കുന്ന അഡ്മിനിസ്ട്രേഷന്‍ കം ഫെസിലിറ്റേഷന്‍ ബ്ലോക്കിന്റെ തറക്കല്ലിടല്‍…
പാലക്കാട്: ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട് അവസരം ഒരുക്കുന്നു. 20 മുതല്‍…
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം…
ആലപ്പുഴ: 2019-20 വർഷത്തെ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 68.13 ശതമാനം തുകയും വിനിയോഗിച്ച് എ. എം ആരിഫ് എംപി. ഫണ്ട് വിനിയോഗം വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് കണക്കുകൾ അവലോകനം ചെയ്തത്. എംപി…
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. കുയിലിമല ജില്ലാ കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കു ശേഷം…
ഇടുക്കി: ജില്ലയില്‍ 501 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.77% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1157 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 39 ആലക്കോട് 4…
ഇടുക്കി: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച വാതില്‍പ്പടി സേവനം ഒക്ടോബറോടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഏര്‍പ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.…
കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി. ഒരെണ്ണത്തിന്റെ നിര്‍മാണവും തുടങ്ങുന്നു. മൂന്ന് കോടി രൂപ ചിലവില്‍ കുലശേഖരപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേയും ഒരു കോടി രൂപയ്ക്ക്…