ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുമളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി…
ഇടുക്കി: സംസ്ഥാന തലത്തില്‍ സെപ്തംബര്‍ 14 (ചൊവ്വാഴ്ച്ച) നടക്കുന്ന പട്ടയമേളക്ക് തൊടുപുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി…
കൊല്ലം: രണ്ടു വര്‍ഷക്കാലം ജില്ലയുടെ ഭരണസാരഥിയായിരുന്ന മുന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റ് ബൈക്കില്‍. ഭാര്യ എം. കെ. റുക്‌സാനയുമൊന്നിച്ച് സഹപ്രവര്‍ത്തകരുടെ സ്‌നേഹം നിറഞ്ഞ യാത്ര…
ഇടുക്കി: ജില്ലയുടെ ചരിത്രവും പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കരം ഒരുക്കി പാറേമാവില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊലുമ്പന്‍ തിയേറ്റര്‍ ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി…
ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 8 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും 9 സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനവും നിര്‍വഹിക്കും നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച 8 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി…
കൊല്ലം: ജില്ലയിൽ ഇന്ന് 1216 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2243 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 1210 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ…
തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണതോതില്‍ നവീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ കാലത്ത് വളരെ…
എറണാകുളം: കടലേറ്റ ഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ സമാധാനമായി ഉറങ്ങാം . സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 15 സുരക്ഷിത വീടുകളുടെ നിർമ്മാണമാണ് ജില്ലയിൽ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2384 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4455 കിടക്കകളിൽ 2071 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച 121 പേർക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 109 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം…