ആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്‍പോട്ട് പോകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഇതു വരെയുള്ള…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 22 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, ചവറ, കെ.എസ്.പുരം, നീണ്ടകര, പ•ന, തഴവ, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടന്ന…
സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് നാളെ (സെപ്തംബര്‍ 14) രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന…
പാലക്കാട്: പരാതി കേള്‍ക്കാന്‍ ഇരുന്ന എംഎല്‍എക്ക് മുന്നിലേക്ക് വന്നത് വഴിത്തര്‍ക്കം മുതല്‍ പട്ടയം ലഭിക്കുന്നത് വരെയുള്ള നൂറോളം പരാതികള്‍. കോട്ടായി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം. എല്‍. എ പി. പി സുമോദ് നാട്ടുകാരില്‍…
2218 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 13) 1124 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 859 പേര്‍, ഉറവിടം അറിയാതെ രോഗം…
കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന സുശക്ത പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള…
കൊല്ലം: അഷ്ടമുടി കായല്‍ സംരക്ഷണം ലക്ഷ്യമിട്ട് കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണ കായല്‍യാത്ര ഇന്ന് (സെപ്റ്റംബര്‍ 14). രാവിലെ 10 മണിക്ക് ആശ്രാമം ലിങ്ക് റോഡില്‍ നിന്ന് ആരംഭിക്കും. യാത്രയ്ക്കുശേഷം…
രോഗമുക്തി 3520, ടി.പി.ആര്‍ 19.80% കോഴിക്കോട്: ജില്ലയില്‍ 1800 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1764 പേര്‍ക്കാണ്…
എറണാകുളം: ജില്ലയിൽ ഇന്ന് 1694 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1662 • ഉറവിടമറിയാത്തവർ- 26 •…
കൊല്ലം: അഫ്‌സാന പര്‍വീണ്‍ കൊല്ലം ജില്ലാ കലക്ടറായി ചുമതലയേറ്റു. 2014 ബാച്ച് ഐ. എ. എസ് ഉദ്യോഗസ്ഥയാണ്. ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സ്വദേശം ജാര്‍ഖണ്ഡ് തലസ്ഥാനമായ…