തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്നംകുളം മണ്ഡലത്തില്‍ വളര്‍ച്ചയുടെ പുത്തന്‍ പാതയിലേയ്ക്ക് 4 വിദ്യാലയങ്ങള്‍. ഗവ.എച്ച് എസ് എസ് കടവല്ലൂര്‍, ഗവ.എച്ച് എസ് എസ് മരത്തംകോട്, ഗവ.എച്ച് എസ് എസ് എരുമപ്പെട്ടി എന്നീ…
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2021സെപ്റ്റംബര്‍ 14ന് രാവിലെ 10ന് കരിയിലകുളങ്ങര ടൗണ്‍ യു.പി.എസില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. യു.പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിക്കും.…
തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച (സെപ്റ്റംബര്‍ 14) കുന്നംകുളം താലൂക്ക് തല പട്ടയവിതരണ മേള കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.ജില്ലാതല ഉദ്ഘാടനത്തിന് ശേഷം കുന്നംകുളം താലൂക്കിലെ പട്ടയവിതരണോദ്ഘാടനംഎ…
വയനാട്: ജില്ലയില്‍ ഇന്ന് (13.09.21) 445 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 966 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.4 ആണ്. 6…
എറണാകുളം: കേരള സര്‍ക്കാരിൻറെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായുള്ള പട്ടയമേളക്ക് ഒരുങ്ങി ജില്ലയും. ജില്ലയിലാകെ 530 പട്ടയങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. പട്ടയമേളയുടെ ജില്ലാ തല ഉത്‌ഘാടനം സെപ്റ്റംബർ 14 ന് രാവിലെ11.30…
എറണാകുളം: സർക്കാർ സേവനങ്ങൾക്കായി എത്തുന്നവർ ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യേണ്ടെന്ന തീരുമാനമെടുത്ത് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും. ഉദ്യോഗസ്ഥരെ അവരുടെ തസ്തികയോ പേരോ ഉപയോഗിച്ച് അഭിസംബോധന ചെയ്താൽ മതി. ബ്ലോക്ക്…
എറണാകുളം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സരപരീക്ഷകളില്‍ വിദ്യാര്‍ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവിസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍…
വയനാട്: കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിലെ വപ്പന മല അംബേദ്കര്‍ കോളനിയില്‍ ബ്രിഡ്ജ് കോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
എറണാകുളം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള സാമ്പത്തിക ധനസഹായ ഇനത്തില്‍ ജില്ലയില്‍കഴിഞ്ഞ രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1 കോടി 80 ലക്ഷം രൂപ. 244 പേര്‍ക്കാണ് ജില്ലയില്‍ ഇതു…
· ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും വയനാട്: സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേള നാളെ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലായി നടക്കും. കോവിഡ് പ്രതിസന്ധിക്കള്‍ക്കിടയിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായ 406…