ആധുനികകാലത്ത് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നൂതനമായ വിദ്യാഭ്യാസ രീതികളുമാണ് ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മങ്ങാരം സര്‍ക്കാര്‍ യുപി…
വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി നിലകൊള്ളുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിദ്യാഭ്യാസവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ചേരിക്കല്‍ സര്‍ക്കാര്‍ എസ്. വി. എല്‍. പി…
കോട്ടയം: ലഹരി മാഫിയയെ നേരിടാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി എക്സൈസ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയുടെ…
കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന ഉത്തര മേഖല പ്രിസൺ മീറ്റിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. ആദ്യ രണ്ടു ദിനങ്ങളിൽ അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളും മൂന്നാം ദിനം ഫൈനൽ മത്സരങ്ങളും നടന്നു.…
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ച ബൂത്തുകള്‍ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.എന്‍ യശോധരന്‍ അധ്യക്ഷനായി. ഇടത്താവളങ്ങളിലെ ജൈവ മാലിന്യങ്ങള്‍…
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ വില്ലേജിൽ കോലാഹലമേട് ഭാഗത്ത് 6,9 റീസർവേ നമ്പറുകളിൽപ്പെട്ട അഞ്ചേക്കർ ഭൂമിയിലെ അനധികൃത കൈയ്യേറ്റം റവന്യൂ- പോലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ചു. കൈയ്യേറ്റം ഒഴിപ്പിച്ച സർക്കാർ വക ഭൂമി എന്ന…
കോട്ടയം: പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷ(കൈറ്റ്)ന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി. നിർമിത ബുദ്ധി(എ.ഐ)സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി…
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷൻ അംഗങ്ങൾ വി.ആര്‍. മഹിളാമണി, ഇന്ദിര രവീന്ദ്രൻ പരാതികള്‍ കേട്ടു. ആകെ…
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാംഘട്ടം വിജയകരമാക്കിയതുപോലെ രണ്ടാംഘട്ടവും വിജയമാക്കാനുള്ള ശ്രമങ്ങൾ ഊർജിമാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. കോട്ടയം ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മാലിന്യമുക്തം നവകേരളം ജനകീയ…
ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ തുറന്ന സംസാരമില്ലാത്തത് പല കുടുംബബന്ധങ്ങളും തകരുന്നതിന് വഴിയൊരുക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന്‍ മെഗാ അദാലത്തിലാണ് പരാമര്‍ശം. പരസ്പരം മനസിലാക്കിയുള്ള…