പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ലിറ്റില് കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി. ടി.ഐ.എച്ച്.എസ്.എസ് നായമാര്‍മൂലയില്‍ നടക്കുന്ന…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് (753260), ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത് പനത്തടി ഗ്രാമ പഞ്ചായത്ത് (135420), ഏറ്റവും കുറവ് തൊഴില്‍ദിനങ്ങള്‍…

ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  നടന്ന 'ഗുരുവന്ദനം'  മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂറില്‍ അധികം പൂര്‍വ അധ്യാപകരെ…

ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷ ഉറപ്പുവരുത്തും ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പെടെയുള്ള ഗതാഗതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാൻ  ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി.…

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും നിയമ സേവന അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കായി നടത്തിയ ശില്പശാല ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് പി എന്‍ വിനോദ് ഉദ്ഘാടനം ചെയ്തു.   ചീഫ്…

മാലിന്യമുക്തനവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി  ജില്ലാ ഹോമിയോപ്പതി വകുപ്പ് നേതൃത്വത്തിൽ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ  നടന്ന പരിശീലനം ജില്ലാ…

ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാര്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ…

കാസർകോടിന്റെ മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു . മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നബാർഡിന്റെയും എപി ഇഡിഎയും…

രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് (നവംബര്‍ 20 ബുധന്‍) നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍…

ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം സി.…