ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 266 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3…

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലികളുമായി നേരിട്ടു ബന്ധപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് മാർച്ച്‌ 1,2,3 തിയതികളിൽ ജില്ലയിലെ 34 ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കും.ആധാര്‍ കാര്‍ഡ് കരുതിയിരിക്കണം. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍…

ഇടുക്കി ജില്ലയില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് ഒന്നിന് ജില്ലാ മെഡിക്കലാഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവച്ചതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,812 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,656 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടങ്ങളും നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിലായിരിക്കും കടന്നു പോകുക. കൂടുതൽ പേരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാക്കുന്നതിനുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ…

കൊല്ലം ജില്ലയില്‍ ഇന്ന് വരെയുള്ള കണക്കു പ്രകാരം ആകെ 2093511 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 997190 പേര്‍ പുരുഷന്‍മാരും 1096308 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 13 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍…

രോഗമുക്തി 326 കോഴിക്കോട്: ‍ജില്ലയില് ഇന്ന് 519 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി.…

‍കൊല്ലം:  ജില്ലയില് ഇന്ന് 411 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 279 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചിറക്കര, പിറവന്തൂര്‍, പൂയപ്പള്ള,ി തഴവ, വെട്ടിക്കവല, പൂതക്കുളം, ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.…

കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ 10 സ്ഥലങ്ങള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജില്ലാ ഭരണകേന്ദ്രം നിശ്ചയിച്ചു. പൊതുയോഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി…