കൊല്ലം:  ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും…

കണ്ണൂര്‍: നാല് വ്യത്യസ്ത ഇടങ്ങളിലായി വ്യത്യസ്ത ദിനങ്ങളിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പുതിയ തലമുറയിലെ സിനിമ സംവിധായകർക്കും ആസ്വാദകർക്കും നല്ല അവസരമാണ് നൽകുന്നതെന്നും ലോക സിനിമകളെ കൂടുതൽ ജനകീയമാക്കിയെന്നും പ്രമുഖ സംവിധായകൻ ജയരാജ് പറഞ്ഞു.…

കണ്ണൂര്‍: സർഗ്ഗാത്മകതയുടെ സ്വതന്ത്രമായ ആഘോഷത്തെ ഭയപെടുന്ന ഭരണകൂടം ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഉൾപെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് തലശ്ശേരി രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറം. സ്വയം നിയന്ത്രണമെന്ന ആശയത്തിലൂടെ ടെക്നോനാഷണലിസം നടപ്പിലാക്കി…

കാസര്‍ഗോഡ്:  നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുമ്പോഴാണ് ആരോഗ്യപരമായ ജനാധിപത്യം സാധ്യമാകുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്മതിദായക ബോധവൽകരണ പ്രവർത്തനങ്ങളുടെ-സ്വീപ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു…

കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ 'പച്ചമീനും പച്ചക്കറിയും' കാര്‍ഷിക വിപണന മേളയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തിന്റെ കാര്‍ഷിക…

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഓയിൽ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യം നീക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളും കമ്പനിയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. ഫാക്ടറിയിൽനിന്നു ഫർണസ് ഓയിൽ ചോർന്നു കടലിലേക്ക് ഒഴുകിയ ഓടയിലെ മാലിന്യം ഇന്നു(ഫെബ്രുവരി 26) പൂർണമായി…

തിരുവനന്തപുരം: ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ മാതൃകാപരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കൃത്യമായ ഏകോപനത്തിലൂടെ മാത്രമേ ഇത്രയധികം പേര്‍ക്ക്…

ഒറ്റദിവസം വാക്സിന്‍ സ്വീകരിച്ചത് 524 പേര്‍ തിരുവനന്തപുരം:  കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യല്‍…

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുള്ളതായി അറിയിപ്പു ലഭിച്ചിട്ടുള്ള മുന്നണിപ്പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ജില്ലയിലെ  ഏതെങ്കിലും  വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി  ഉടൻ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

കൊല്ലം:  ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ആശ്രാമത്ത് സ്ഥാപിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ഓണ്‍ലൈനായി നിര്‍വഹിച്ചു. കലാകാരന്മാരുടെ ഇഷ്ടത്തിനനുസരിച്ച് സാംസ്‌കാരിക സമുച്ചയങ്ങള്‍ ഉയരണമെന്ന് മന്ത്രി പറഞ്ഞു.…