കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപനില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ചൂടു കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം…
കോട്ടയം: തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുളള എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും കോവിഡ് വാക്‌സിനും നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ്…
എറണാകുളം: ജില്ലയിലെ 25 ട്രാൻസ് ജൻ്റർ വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ മുവാറ്റുപുഴയിലെ സംരഭകയും…
കാസര്‍ഗോഡ്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സുസ്ഥിര വികസന ക്യാംപയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'നവകേരളം: എന്റെ വികസന കാഴ്ചപ്പാട്' എന്നതാണ് വിഷയം.…
കാസര്‍ഗോഡ്: ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടർ പട്ടികയിൽ പേര്‌ചേർക്കാനുള്ള നടപടികൾ മാർച്ച് ആറിനകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.…
കാസര്‍ഗോഡ്: കെ.എസ്.ഇ.ബി 110 കെ.വി വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ.വി അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ.വി അനന്തപുര ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഫെബ്രുവരി 27ന് രാവിലെ എട്ട്…
കാസര്‍ഗോഡ്: ബിആർഡിസിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മൈക്രോസൈറ്റ്, ഇ-ബ്രോഷർ, പരിഷ്‌ക്കരിച്ച വെബ്‌സൈറ്റ് പ്രകാശനവും ഫെബ്രുവരി 27ന് ഉച്ച 12ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ടൂറിസം സംരഭകത്വ വികസനത്തിനും നിക്ഷേപം അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ്…
കാസര്‍ഗോഡ്: പട്ടികജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമം (1989), പൗരാവകാശ സംരക്ഷണ നിയമം എന്നിവ സംബന്ധിച്ച് ജില്ലാതല ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡി.പി.സി ഹാളിൽ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു…
കാസര്‍ഗോഡ്: ലൈഫ് ഭവനപദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ ജില്ലയിൽ 8989 വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷൂറൻസ്…
ആലപ്പുഴ: ജില്ലയിൽ (ഫെബ്രുവരി 25) 275 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 272പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.534പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73562പേർ രോഗ മുക്തരായി.…