പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് ഇറക്കി. അമിതമായ പ്രചാരണച്ചെലവുകള്‍…
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരൂരങ്ങാടി ചെമ്മാട് തൃക്കുളം ഗവ ഹൈസ്‌കൂളിന് സമീപം സംഘടിപ്പിച്ച 'മുന്നേറുന്ന മലപ്പുറം' ഫോട്ടോ-വീഡിയോ പ്രദര്‍ശനം സിഡ്കോ…
മന്ത്രി ജി സുധാകരന്‍ ശിലാസ്ഥാപനം നടത്തി മലപ്പുറം: വണ്ടൂര്‍ - നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. എ.പി…
കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരും: മന്ത്രി കെടി ജലീല്‍ മലപ്പുറം: കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.…
കോട്ടയം: വിമുക്ത ഭടന്‍മാര്‍, വിമുക്ത ഭടന്‍മാരുടെ ഭാര്യമാര്‍, വിധവകള്‍ എന്നിവര്‍ 2021-22 വര്‍ഷത്തേക്ക് ഭവന നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവ് ലഭിക്കുന്നതിന് നിര്‍ദിഷ്ഠ രീതിയില്‍ സാക്ഷ്യപത്രം നല്‍കണം. മാര്‍ച്ച് 31ന് മുന്‍പ് അതത് തദ്ദേശ…
കോട്ടയം: ജില്ലയില്‍ 379 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 377 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 4963 പരിശോധനാഫലങ്ങളാണ്…
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനത്തിന് തുടക്കമായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നീ ചുമതലകളില്‍ നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തലാണ് ആദ്യഘട്ടത്തില്‍ പ്രധാനം.…
തിരുവനന്തപുരം: പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പാഥേയം' മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി…
കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപ്പിലാക്കുന്ന ഏർളി ആക്സസ് ടു ജസ്റ്റിസ് പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുമാർ, അഭിഭാഷകർ എന്നിവർക്കായി ഏക ദിന പരിശീലന സെമിനാർ സംഘടിപ്പിച്ചു.സ്ത്രീകൾ, കുട്ടികൾ,…
കോട്ടയം മുനിസിപ്പാലിറ്റി - 15, 17, കടനാട് ഗ്രാമപഞ്ചായത്ത്-6, ചിറക്കടവ്- 19 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി…