എറണാകുളം: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക് തലത്തിൽ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പറവൂർ, മുവാറ്റുപുഴ താലൂക്കുകളുടെ പരിധിയിൽ വരുന്ന പരാതികൾ 2021 ജനുവരി അഞ്ചിന് 11 മണി…

എറണാകുളം: ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടിമാർക്കു ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. പഞ്ചായത്തു തലങ്ങളിൽ ഇതിനായി സ്‌ക്വാഡുകൾ രൂപീകരിക്കാനും നിരോധനം…

കാസർഗോഡ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ വി. രാഘവേന്ദ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനൊപ്പം സിവില്‍ സ്‌റ്റേഷനിലെ…

കാസർഗോഡ്: തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള തൊഴില്‍ രഹിതര്‍ക്കും ശമ്പള വ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കുടുംബശ്രീയിലൂടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും എന്ന പദ്ധതി കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളില്‍ ആരംഭിക്കുന്നു.…

കാസർഗോഡ്: പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അന്ത്യോദയ അന്ന യോജന (എ എ വൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍…

എറണാകുളം  ജില്ലയിൽ  ഇന്ന് (ജനുവരി 5) 719 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 655 • ഉറവിടമറിയാത്തവർ…

കാസർഗോഡ്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50 നും 65 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യക്തിഗത വരുമാനം ഒരു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം…

കാസർഗോഡ്: ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്കുള്ള റോഡിന്റെ അരികില്‍ ജൈവ വേലി (ബയോ ഫെന്‍സിങ്) നിര്‍മ്മിക്കുന്നതിന് മഞ്ഞ, പച്ച നിറങ്ങളിലുള്ള വള്‍ഗാരീസ് ഇനത്തില്‍പെട്ട മുളംതൈകള്‍ നട്ട് രണ്ട് വര്‍ഷം പരിപാലിക്കുന്നതിന് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.…

കാസര്‍കോട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്‌സി സുവോളജി/ ബി.എഫ്.എസ്.സി.ബിരുദം/…

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടി. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയത്.…