കോട്ടയം: പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 10 നകം ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. പുതിയ അപേക്ഷകരെയും പരിഗണിക്കും.…
കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൻ്റെ വയർമാൻ പരീക്ഷ ജനുവരി ഒൻപതിനു രാവിലെ 11ന് നാട്ടകം ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നടത്തും. പരീക്ഷ എഴുതാനെത്തുന്ന കോവിഡ് ബാധിതരും ക്വാറൻ്റയിനിൽ കഴിയുന്നവരും കണ്ടെയ്ൻമെൻ്റ് സോണുകളിൽ…
തിരുവനന്തപുരം: ജില്ലയിൽ ആറാഴ്ച നീണ്ടുനിന്ന സിവിൽ ഡിഫൻസ് പരിശീലനം സമാപിച്ചു. തിരുവനന്തപുരം റീജിയണൽ ഫയർ ഓഫീസർ പി ദിലീപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമശുശ്രൂഷ, അഗ്നിസുരക്ഷ, ദുരന്തനിവാരണം തുടങ്ങിയവയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് …
തിരുവനന്തപുരം: 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കു മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ചെലവു കണക്ക് ജനുവരി 14ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ…
ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍…
തിരുവനന്തപുരം: മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ലാന്റ് സര്‍വ്വേ, സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രോയിംഗ്, ഓട്ടോ കാഡ്, ഒരുമാസം ദൈര്‍ഘ്യമുള്ള ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വ്വെ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ,…
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 5) 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 110 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 144 പേര്‍,…
തിരുവനന്തപുരം: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നന്ദാവനം പാലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും പ്രോസ്‌പെക്ടസ് ലഭിക്കും. അപേക്ഷിക്കേണ്ട…
തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (05 ജനുവരി) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
എറണാകുളം: സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ ചൊവ്വാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന…