പാലക്കാട്:   വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018 - 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം ബുദ്ധിമുട്ടിലായ…

രോഗം ബാധിച്ച ഫാമിലെ താറാവുകളെ നശിപ്പിക്കും ആശങ്ക വേണ്ടെന്ന് കളക്ടര്‍ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍…

വയനാട്:  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി ജനം സഹകരിക്കണമെന്നും വിവരശേഖരണത്തില്‍…

പാലക്കാട്:  ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയില്‍ 18നും 40നും മധ്യേപ്രായമുള്ളവര്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12നാണ് മത്സരം. 'വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്…

പാലക്കാട്: പട്ടാമ്പിയില്‍ സ്ഥിതിചെയ്യുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജനുവരി ഏഴിന് കൂണ്‍ കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കെ.വി.കെ ട്രെയിനിംഗ് ഹാളില്‍ നടക്കുന്ന ക്ലാസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25…

പാലക്കാട്:  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടി. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയത്. സംരംഭങ്ങള്‍, അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍,…

തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഈ വർഷത്തെ ഉറൂസ് മഹോത്സവം ജനുവരി 15 മുതൽ 25 വരെ നടക്കും. കർശന കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാകണം ആഘോഷങ്ങളെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സഹകരണം - ടൂറിസം -…

തിരുവനന്തപുരം:  വായ്പാ തിരിച്ചടവിൽ മുടക്കം വന്ന ഉപഭോക്താക്കൾക്കായി സംസ്ഥാന വനിതാ വികസന കോർപറേഷൻ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018 - 19 വർഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ…

കാസര്‍കോട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്‌സി സുവോളജി/ ബി.എഫ്.എസ്‌സി.ബിരുദം/…

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഇന്നും (ജനുവരി 5), 12, 19 തിയതികളിലും പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും .തൊഴില്‍തര്‍ക്ക കേസ്സുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസ്സുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും പരിഗണിക്കും.