ആലപ്പുഴ: തെരുവ് നായയുടെ ശല്യം ഇല്ലാതാക്കുന്നതിനായി എ.ബി.സി.- ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ (നായകളെ വന്ധ്യംകരിക്കുന്ന) പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണ കേന്ദ്രങ്ങളില്‍ സ്റ്റെറിലൈസേഷന്‍ സംവിധാനം…
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ…
ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി, പഞ്ചായത്തുകളിലാണ് കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒന്‍പത് ദ്രുത പ്രതികരണ സംഘം…
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പും ചുനക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍ അനില്‍ കുമാര്‍ നിര്‍വഹിച്ചു. 5000…
എറണാകുളം: ഗെയിൽ പദ്ധതി പൂർത്തിയാക്കുന്നതിലൂടെ സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരവധി തടസ്സങ്ങൾ മൂലം പ്രവർത്തനം നിർത്തി വെക്കേണ്ട അവസ്ഥയിലായിരുന്നു 2014 സെപ്റ്റംബറിൽ ഗെയിൽ പൈപ്പ് ലൈൻ…
എറണാകുളം: പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി പട്ടികജാതി വികസന വകുപ്പ് നൽകുന്ന ധനസഹായമായി ജില്ലയിൽ വിതരണം ചെയ്തത് 3, 28, 95000 രൂപ. ഈ സാമ്പത്തിക വർഷം 2020 ഡിസംബർ 31 വരെ ആകെ…
എറണാകുളം: രാജ്യത്തെ പദ്ധതി നിര്‍വ്വഹണ ചരിത്രത്തില്‍ തന്നെ പുതിയ ഒരു അധ്യായമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചതോടെ എഴുതിച്ചേര്‍ക്കപ്പെട്ടത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്‌ലൈന്‍ അനവധി പ്രതിബന്ധങ്ങളെയും പ്രതികൂല…
ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ദൃശ്യ സാധ്യത കാണാന്‍ പൊതുജനങ്ങള്‍ക്ക് കെല്‍ട്രോണ്‍ വെര്‍ച്വല്‍ റിയാലിറ്റി ലാബ് സന്ദര്‍ശിക്കാം. തിരുവനന്തപുരം വെള്ളയമ്പലത്തെ വെര്‍ച്വല്‍ റിയാലിറ്റി ലാബില്‍ വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഓഗ്മെന്റഡ് റിയാലിറ്റി (എ. ആര്‍), മിക്‌സഡ്…
വയനാട്: പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് എടവക പൈങ്ങാട്ടരിയില്‍ ഒന്നര കോടി ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 7 ന് ഉന്നത വിദ്യദ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുമെന്ന്…
പാലക്കാട്: കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ എട്ടാം വാര്‍ഷികാഘോഷവും നിര്‍ധനരായ വനിതകളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള വിശ്വാസ് നിയമ വേദിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ്…