കോട്ടയം: ജില്ലയില്‍ ഇന്ന്(05/01/2021) 715 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി.…
മലപ്പുറം: ജീവിതം കരപിടിപ്പിക്കാന്‍ കടലുകടന്നു പോയ പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ കരുതല്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തിലധികം വിദേശത്തോ കേരളത്തിന് പുറത്തോ ജോലി ചെയ്തവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.…
കോവിഡ് 19: ജില്ലയില്‍ 495 പേര്‍ക്ക് രോഗമുക്തി 385 പേര്‍ക്ക് രോഗബാധ (more…)
തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (05/01/2021) 616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 520 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5300 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍…
ആലപ്പുഴ: ആലപ്പുഴ ഇന്ന്(05/01/2021) ജില്ലയിൽ 391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 382പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 304പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54387പേർ രോഗ മുക്തരായി.…
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ്.വിദ്യാധരൻ(ജില്ലാ ജഡ്ജി) 14ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായ കേസുകൾ വിചാരണ ചെയ്യും.
പത്തനംതിട്ട: ഡല്‍ഹിയില്‍ ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ പത്തനംതിട്ട ജില്ലയിലെ എസ്. മുംതാസ് യോഗ്യത നേടി. ജനുവരി അഞ്ചിനു നടന്ന സ്റ്റേറ്റ്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ജനുവരി 5)665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 640 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…
പത്തനംതിട്ട: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.…
തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതി കൺവെൻഷൻ സെന്റർ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രമാണിത്.പുല്ലൂറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ കെട്ടിടസമുച്ചയം മാസങ്ങൾക്കു മുമ്പ് തന്നെ…