പാലക്കാട്: കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന് അപേക്ഷിക്കാം.വിളയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ടവര്‍ നാളെ (ജനുവരി ആറ്) രാവിലെ 11നും കൊപ്പം…
എറണാകുളം: ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനായി സെക്ടറൽ മജിസ്ട്രേറ്റുമാരെ വീണ്ടും നിയമിച്ചു. 15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കണയന്നൂർ താലൂക്കിൽ മൂന്ന് ഉദ്യോഗസ്ഥരെയും മറ്റ്…
പാലക്കാട്: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2020 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജനുവരി ഒമ്പത് ശനിയാഴ്ച രാവിലെ 11 മുതല്‍ ഒന്നു വരെ നടത്തും. പരീക്ഷക്കെത്തുന്നവര്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും…
പാലക്കാട് ജില്ലയില്‍ ബുധനാഴ്ച (ജനുവരി 6) 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 105 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍,…
തിരുവനന്തപുരം: ജില്ലയിലെ കടാശ്വാസ അപേക്ഷകള്‍ പരിഗണിക്കുന്നതിന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന സിറ്റിംഗില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള…
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേരിഗിരി, റബ്ബര്‍വിള, കാളകെട്ടി, പൗള്‍ട്രി, പാറമുകള്‍ എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച (06 ജനുവരി) രാവിലെ മുതല്‍ വൈകിട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന്( ജനുവരി 6)1068 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 990 • ഉറവിടമറിയാത്തവർ -…
ആലപ്പുഴ ജില്ലയിൽ ഇന്ന്( ജനുവരി 6)446 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും 4പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 434പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.379പേരുടെ…
തൃശ്ശൂർ: സംസ്ഥാനത്ത് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള /…
തൃശൂർ: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. കോവിഡ് മഹാമാരിയില്‍ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ പരിശീലനം…