വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളിലെ അധ്യാപകര്‍ക്കായി വയനാട് ഡയറ്റ് നടത്തുന്ന 6 ദിവസത്തെ പരിശീലനം തുടങ്ങി. ഡയറ്റ് ഹാളില്‍…

പാലക്കാട്:    ജില്ലാ പബ്ലിക് ലൈബ്രറിയുടെ പുതിയ ഓണ്‍ലൈന്‍ പരിപാടികള്‍ ജില്ലാ പബ്ലിക് ലൈബ്രറി ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ആരംഭിച്ചതായി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ രാത്രി ഏഴിന് പ്രധാന മലയാള…

പാലക്കാട്:  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ്പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്നുറപ്പാക്കാനുള്ള വാര്‍ഷിക മസ്റ്ററിംഗ് സര്‍ക്കാര്‍ പിന്‍വലിച്ചതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ജനുവരി 1ന് നടത്താനിരുന്ന വാര്‍ഷിക മസ്റ്ററിംഗാണ് പിന്‍വലിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരുന്നതാണെന്നും ജില്ലാ പ്രൊജക്ട്…

പാലക്കാട്:  ജില്ലയിലെ 2000 ത്തിലധികം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനു തുടക്കംകുറിച്ചു. ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗം,…

എറണാകുളം : ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 24438 കോടിരൂപ. ഇതില്‍ 9558.39 കോടിരൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 4129 കോടിയും…

എറണാകുളം: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാർഡിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അഞ്ച് പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് ആണ്. 21 നാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥിയുടെ…

എറണാകുളം: ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. ഫെബ്രുവരി 15 നകം നടപടികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം. ജില്ലയിൽ മൂത്തകുന്നം മുതൽ ഇടപ്പിള്ളി…

തിരുവനന്തപുരം:  ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് പകരുന്ന പനി ചില സാഹചര്യത്തില്‍ മനുഷ്യരിലേക്കും…

പാലക്കാട്:  സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിത ഓഡിറ്റിങ്ങിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നടന്ന ജില്ലാതല…

മലപ്പുറം:   പട്ടികവര്‍ഗ സങ്കേതങ്ങളിലുള്ള രോഗികള്‍ക്കും മറ്റു ദുരിതം അനുഭവിക്കുന്നവര്‍ക്കും വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം ഗുണഭോക്താവിന്റെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ ആയിരിക്കണം. ക്യാന്‍സര്‍, വൃക്കരോഗം…