കാസര്‍കോട്: ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും, ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ…

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10ന് വൈകിട്ട് 3 മണിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. മധ്യ കേരളത്തിൽ ഏറ്റവും…

പത്തനംതിട്ട:സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരില്‍ അന്ത്യോദയ- അന്നയോജന (എ.എ.വൈ), മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ് ഉടമകളും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും (നെയ്ത്ത്്, മണ്‍പാത്ര നിര്‍മാണം, ബാര്‍ബര്‍, കള്ള്ചെത്ത്, കരകൗശലം, കൊല്ലപ്പണി, മരാശാരി, കല്‍പ്പണി, സ്വര്‍ണപ്പണി,…

പത്തനംതിട്ട:സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പത്തനംതിട്ട ജില്ലയിലെ ജില്ലാ പഞ്ചായത്തിലേയും നാലു നഗരസഭകളിലേയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലേയും 53 ഗ്രാമപഞ്ചായത്തിലെയും…

എറണാകുളം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ കുട്ടികളുമായി സംവദിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ ഇരുനൂറ്റി അമ്പതോളം കുട്ടികളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. തുടർന്ന്…

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (06/01/2021) 502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 542 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5255 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:  വികസന വിദ്യാകേന്ദ്രം പ്രേരക്മാരുടെ ജില്ലാതല അവലോകന യോഗം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്നു. തുല്യതപരീക്ഷയുടെ നടത്തിപ്പും സാക്ഷരതാ ബോധവത്കരണ പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചവരാണ് വിദ്യാകേന്ദ്രം പ്രേരക്മാര്‍. പ്രേരക്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, വിവിധ ബ്ലോക്കുകളില്‍…

വാഗ്ഭടാനന്ദൻ്റെ സ്മരണയ്ക്കായി ടൂറിസം വകുപ്പ് നാദാപുരം റോഡിൽ നിർമ്മിച്ച വാഗ്ഭടാനന്ദ പാർക്ക് ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു മലബാറിൻ്റെ ടൂറിസം മേഖലയുടെ വികസനത്തിനായി 600 കോടി രൂപ…

വയനാട്:  ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മേഖലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 30 വീതം ഉദ്യോഗസ്ഥര്‍ക്കാണ് ആരോഗ്യകേരളം വയനാടും ആരോഗ്യവകുപ്പും സംയുക്തമായി പരിശീലനം…

വയനാട്: കോവിഡ് 19 കാരണം വിദ്യാലയങ്ങളില്‍ പോകാന്‍ കഴിയാതെ ഊരുകളില്‍ കഴിയുന്ന ഗോത്രവിഭാഗം കുട്ടികള്‍ക്ക് അവരുടെ ചങ്ങാതിമാരെ കാണാനും ആഹ്ലാദിക്കുവാനും അവസരമൊരുക്കി സമഗ്ര ശിക്ഷാ വയനാടിന്റെ നാട്ടരങ്ങ് പദ്ധതി സുല്‍ത്താന്‍ ബത്തേരി കല്ലിങ്കര ജി.യു.പി.എസില്‍…