കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ എവിടെയെങ്കിലും കോഴികള്‍, പക്ഷികള്‍, താറാവുകള്‍ എന്നിവ…

തൃശൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ കെയർ ടേക്കറുടെ രണ്ട് താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ജനറൽ, ഈഴവ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം. ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയോ…

കാസർഗോഡ്: സംസ്ഥാനത്ത് ആദ്യമായി, ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ബഡ്സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സ്പെഷ്യല്‍ ന്യൂട്രിമിക്സ് വിതരണം ചെയ്യുന്നു. ജില്ലയിലെ 10 ബഡ്സ് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്പെഷ്യല്‍ ന്യൂട്രിമിക്സ് നല്‍കും. ബഡ്സ് സ്‌കൂളുകളില്‍…

കാസർഗോഡ്: ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജന-കാര്യ കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌ക്കീം, യുണൈറ്റഡ് നേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാര്‍ലമെന്റ്…

പാലക്കാട്:  തടവുകാർക്ക് ആട്ടവും പാട്ടും പുതുവിഭവങ്ങളും പുത്തൻ അനുഭവമായി മലമ്പുഴ ജില്ല ജയിലിൽ ജയിൽക്ഷേമ ദിനാചാരണം 'കൊണ്ടാട്ടം 2021' നടന്നു. ജയിലിലെ അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമായി നടത്തിയ…

വയനാട്: കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി…

കോട്ടയം: സംസ്ഥാന വനിതാ കമ്മീഷന്‍ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. മൂന്നു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30…

കൊല്ലം :കോവിഡ് വാക്‌സിനേഷന്‍റെ മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ ആര്‍ ശ്രീലത…

ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയെ സുരക്ഷിതമാക്കുകയാണ് കേരള ഫയർ സർവ്വീസിൻ്റെ തൃശൂർ വിഭാഗം ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ. കാൻസർ ബാധിതയായ ഓമനയുടെയും നിർദ്ധനരായ കുടുംബത്തിൻ്റെയും ദുരിതാവസ്ഥ മനസ്സിലാക്കിയ ഇവർ…

ആലപ്പുഴ : ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ച 35 പരാതികളില്‍ 34 പരാതികളും തീര്‍പ്പാക്കി. ബാങ്ക് വായ്പ്പ സംബന്ധിച്ച ഒരു പരാതി വിശദീകരണത്തിനും മേല്‍ നടപടികള്‍ക്കുമായി…