ആലപ്പുഴ: യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട്…
തൃശ്ശൂർ: കടൽ സൗന്ദര്യം ആസ്വദിക്കാൻ സ്നേഹതീരത്തെത്തുന്നവർക്ക് ഇനി വ്യായാമവും ചെയ്യാനാകും. ശുദ്ധവായുവും ശ്വസിച്ച് പുഷ് അപ് ബഞ്ചിലും ഹിപ്പ് ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാൻ സ്നേഹതീരം ഓപ്പൺ ജിംനേഷ്യം പൂർണ സജ്ജമായി. സാധാരണ ജിമ്മുകളില്‍ നിന്ന് വ്യത്യസ്തമാണ്…
തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച (04/01/2021) 281 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 677 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5206 ആണ്. തൃശ്ശൂർ സ്വദേശികളായ 78 പേർ മറ്റു…
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജനുവരി 4)481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 15…
ആലപ്പുഴ ജില്ലയിൽ ഇന്ന് (ജനുവരി 4) 230പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 226പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.240പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54083പേർ രോഗ മുക്തരായി.4509പേർ…
കോട്ടയം ജില്ലയില്‍ ഇന്ന് (ജനുവരി 4)263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ എട്ടു പേർ…
മലപ്പുറം: സാധാരണക്കാര്‍ക്ക് പൊതുവേ നിര്‍വഹിക്കാന്‍ കഴിയുന്ന വിവിധ ശാരീരിക, മാനസിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അതേ തരത്തില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത വിധം വിവിധ പരിമിതികളുള്ളവരെയാണ് ഭിന്നശേഷിക്കാരെന്ന് വിശേഷിപ്പിക്കുന്നത്. സാമൂഹികമായി മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലും…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 378 പേര്‍ക്ക് ഉറവിടമറിയാതെ 18 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 4,838 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 61,339 പേര്‍ മലപ്പുറം : ജില്ലയില്‍ ഇന്ന് (ജനുവരി 04) 522 പേര്‍…
ആലപ്പുഴ: ജില്ലയില്‍ പരിശോധനയ്ക്ക് വിധേയരാകുന്നവരിലെ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ നില്ക്കുന്നത് ഗൗരവത്തോടെ കാണണണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) അറിയിച്ചു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെസ്റ്റ് ചെയ്താല്‍ കോവിഡായേക്കുമോ എന്ന്…
തൃശ്ശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്, പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്,പ്രകൃതിയും നഗരവും കൈകോർത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നിലേക്ക് വരാം. മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക…