കേരള ഗ്രന്ഥശാലാ സംഘം നടത്തുന്ന ലൈബ്രറി സയൻസ് കോഴ്സിൻ്റെ 28ാം ബാച്ചിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളിൽ മുൻ എം.എൽ.എ . കെ.വി . കുഞ്ഞിരാമൻ നിർവ്വഹിച്ചു. ഗ്രന്ഥലോകം ചീഫ് എഡിറ്റർ  പി.വി.കെ. പനയാൽ…

*ജില്ലയുടെ എഴുപത്തിയഞ്ചാം* *പിറന്നാൾ ആഘോഷത്തിനു തുടക്കം* കോട്ടയം: ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കളക്ട്രേറ്റിൽ തുടക്കം. കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം കളറാക്കി കളക്ട്രേറ്റ്…

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർപ്പാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. സംഭരണത്തിനായി നെല്ല് കൈമാറിയാൽ  24 മണിക്കൂറിനകം പണം കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ തയ്യാറാക്കി വരികയാണെന്നും മന്ത്രി…

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിജിറ്റലാകും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 'ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം…

സാധ്യമാകുന്നിടത്തോളം കൃഷി നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏരൂര്‍ പാം വ്യൂ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ്  മാനുഫാക്ചറിങ് യൂണിറ്റിന്റെ  ശിലാസ്ഥാപനം കമ്പനിയുടെ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷതയിൽ…

ലോക വൃക്ഷ ദിനം വനം വകുപ്പ്  കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം സമുചിതമായി ആഘോഷിച്ചു. ഷിറി ബാഗിലു ഗവ: വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടി മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ…

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, സൂക്ഷ്മ-ചെറുകിടവ്യവസായം, വിദ്യാഭ്യാസ വായ്പ , മറ്റ് സേവനങ്ങള്‍ എന്നിവയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച ജില്ലയിലെ ബാങ്കുകളെ കളക്ടര്‍ അഭിനന്ദിച്ചു.…

മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലര്‍ട്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ ആവശ്യമായ മുന്‍കരുതലുകളോടെ  പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിലെ അഴുത , ദേവികുളം ബ്ലോക്കുകളിലെ ആസ്പിരേഷണൽ പരിപാടിയുടെ ജില്ലാതല മോണിറ്ററിങ് സമിതി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു .ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് തലത്തിൽ രൂപം നൽകിയ…