അനീമിയ അഥവാ വിളർച്ച എന്ന രോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള  പ്രതിരോധ ഇടപെടലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന വിവാ ക്യാമ്പയിൻ .സ്ത്രീകൾക്കിടയിലെ രക്തക്കുറവ് അഥവാ അനീമിയയെ  നേരത്തെ  കണ്ടെത്താനും ചികിത്സകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതിയിൽ…

ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവർക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ  നൽകുന്നില്ലെന്ന പ്രശ്നത്തിൽ  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്ന് കമ്മീഷൻ അംഗം പി റോസ പറഞ്ഞു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ…

ഉദ്ഘാടനം ജൂലൈ ആറിന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് സജ്ജമായി.  ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ ആറിന് (ശനി) രാവിലെ 10 മണിക്ക്…

സംസ്ഥാനത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ 200 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി. സര്‍വേ അതിരടയാള നിയമ പ്രകാരം 9 (2)പ്രസിദ്ധീകരിച്ചതിന്റെ ആഘോഷം സംസ്ഥാന തലത്തില്‍ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നടന്നു.…

സുല്‍ത്താന്‍ ബത്തേരി നഗരസഭ 2024-25  ഡ്രോപ്പ് ഔട്ട് ഫ്രീ വാര്‍ഷിക  പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്, മികവിന് പ്രോത്സാഹനം, പ്രത്യേക ട്രൈബല്‍ പിടിഎ…

ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളുടെ വിശദീകരണവും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ്…

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാംതരം…

ജില്ലാ കളക്ടറുടെ ഇൻ്റേൺ ആകാൻ അവസരം ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2024ലേക്ക് അപേക്ഷ ക്ഷണിച്ചു ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും ഗൂഗിൾ ഫോമിലും ഓൺലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം. 2023…

വര്‍ഷങ്ങളുടെ പഴക്കമുള്ള മൂന്ന് പ്രധാനപ്പെട്ട ക്രിമിനല്‍ നിയമങ്ങളും ജൂലൈ ഒന്നു മുതല്‍ മാറി പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ജൂലൈ ഒന്നു മുതല്‍ ഇന്ത്യന്‍ പീനല്‍ കോഡിന് (IPC) പകരം പുതിയ നിയമമായ ഭാരതീയ…

എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ സാമൂഹിക നീതി വകുപ്പ് മുളിയാറിൽ ആരംഭിച്ച സഹജീവനം സ്നേഹ ഗ്രാമം പ്രവർത്തനമാരംഭിച്ചു. മെഡിക്കൽ ഓഫീസറുടെ സേവനവും ഫിസിയോതെറാപ്പി, ക്ലിനിക്കൽ സൈക്കോളജി സ്പീച്ച് തെറാപ്പി  തുടങ്ങിയ സേവനങ്ങളും തിങ്കളാഴ്ച…