നമുക്ക് അരിയെവിടുന്നാ കിട്ടുന്നതെന്ന ടീച്ചറുടെ ചോദ്യത്തിന് 'കവലേലെ ചേട്ടന്റെ കടേന്ന്' എന്നു മറുപടി പറഞ്ഞ കുരുന്നുകള്‍ക്ക് കൃഷിപാഠം പകര്‍ന്നു നല്‍കാനാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളില്‍ കരനെല്‍ കൃഷി തുടങ്ങിയത്. അദ്ധ്യാപകരും കുട്ടികളും ഒരേ…
ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സൂര്യനെല്ലി കൊളുക്കുമലയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രക്കും കൊളുക്കുമലയിലെ നീലക്കുറിഞ്ഞി ഉദ്യാനം കാണുന്നതിനുമുള്ള സൗകര്യം ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്നു. തൊടുപുഴ- ചീയപ്പാറ വെള്ളച്ചാട്ടം- വാളറ…
ഇടുക്കി: സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭാ സമിതി തയ്യാറാക്കുന്ന…
വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫിസ് കോമ്പൗണ്ടില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനസേവന കേന്ദ്രവും ലഘുഭക്ഷണശാലയും ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫിസ് സേവനത്തിനുള്ള വിവിധ അപേക്ഷകള്‍ കേന്ദ്രത്തില്‍ പൂരിപ്പിച്ച്…
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടറൈസേഷന്റെയും ടോക്കണ്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരനം നിര്‍വഹിച്ചു. ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളും കമ്പ്യൂട്ടറൈസേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ടോക്കണ്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. …
കാക്കനാട്: പ്രളയാനന്തരശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടത്തുന്ന തീവ്രശുചീകരണയജ്ഞം വൃത്തിനേടും കേരളം വിജയിക്കും കേരളം ഒക്‌ടോബര്‍ രണ്ടുവരെ ജില്ലയില്‍ നടപ്പാക്കും. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള ജൈവമാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കുകയും അജൈവമാലിന്യങ്ങള്‍…
കൊച്ചി : മൂലമ്പിള്ളി പിഴല പാലം നിര്‍മ്മാണം നവംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി നേരിട്ട് മന്ത്രിയുടെ സംഘം വിലയിരുത്തി. എസ്…
വർക്കല ബ്ലോക്കിനു കീഴിലെ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിൽ മാതൃകാഭവനങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപംനൽകിയ ഹരിതഭവനം പദ്ധതിക്കു തുടക്കമായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുകയും കാർഷികസംസ്‌കാരത്തിന്റെ നന്മകൾ നാട്ടിൻപുറത്തിന്റെ മണ്ണിലേക്ക് തിരികെ കൊണ്ടുവരുകയുമാണു പദ്ധതിയുടെ ലക്ഷ്യം. ജല…
കേരളത്തിന്റെ പുനർ നിർമാണത്തിനു കൈത്താങ്ങാകാൻ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി സൂപ്പർ ഹിറ്റ്. വിൽപ്പന തുടങ്ങിയ സെപ്റ്റംബർ മൂന്നു മുതൽ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയിൽ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേൽ ടിക്കറ്റുകളാണ്…
വയനാട്: പ്രളയബാധിതരായവര്‍ക്കു നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതിയായ റിസര്‍ജന്റ് കേരള വായ്പാ സ്‌കീം വേഗത്തിലാക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ…
