വയനാട്ടില്‍ ബാങ്കുകള്‍ വഴി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം വായ്പ കൂടുതല്‍ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന യോഗം അറിയിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്…

ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍.കെ.എല്‍.എസ് (റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം) പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ വിവിധ ബാങ്കുകള്‍ക്ക് കൈമാറാന്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ 10,000 രൂപ ദുരിതാശ്വാസത്തിന് അര്‍ഹരായവര്‍ക്ക്…

വയനാട്: പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ വായ്പകള്‍ക്ക് ബാങ്കുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ നേരിട്ട് അപേക്ഷിക്കണം. വായ്പ എടുത്ത ബാങ്കിലാണ് അപേക്ഷ നല്‍കേണ്ടത്. കാര്‍ഷിക വായ്പകള്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിവയുടെ തിരിച്ചടവിന് ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പകളുടെ…

പ്രളയാനന്തരം വയനാട് ജില്ലയില്‍ വിവിധ എന്‍.ജി.ഒകള്‍ നടത്തിയ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.…

വയനാട് വനംവകുപ്പിന്റെ തടസങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വണ്ടിക്കടവ് - ചാമപ്പാറ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാവുന്നു. പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ അതിര്‍ത്തി മേഖലയിലൂടെ കടന്നുപോവുന്ന റോഡിന് മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദിന്റെ കാലത്ത്…

# ഗാന്ധി ജയന്തി വാരാഘോഷം; സംഘാടക സമിതി രൂപികരിച്ചു പ്രളയാനന്തര മാലിന്യനിര്‍മ്മാര്‍ജനത്തിന്റെ രണ്ടാംഘട്ടമായി ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷം ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…

കൊച്ചി: കോതമംഗലം താലൂക്കിലെ 14 ലൈബ്രറികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഫര്‍ണീച്ചര്‍ അനുവദിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. വായന മരിക്കുന്നു എന്ന് മുറവിളി ഉയരുന്ന ഈ കാലത്ത്, നവ മാധ്യമങ്ങള്‍ ചെറുപ്പക്കാരില്‍…

കൊച്ചി: ചേന്ദമംഗലം കൈത്തറി കൊണ്ട് ചേക്കുട്ടി പാവകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് കോതമംഗലം എം എ കോളേജ് വിദ്യാര്‍ത്ഥികള്‍. പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്നതിന്റെ സന്തോഷമാണ് പാവകള്‍ നിര്‍മ്മിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെ മുഖത്തും. പ്രളയത്തില്‍…

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഇരുമലപ്പടിയില്‍ബസ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. 6,60,000 (ആറ് ലക്ഷത്തി അറുപതിനായിരം) രൂപയാണ് നിര്‍മ്മാണ ചെലവ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ്ആലുവ - മൂന്നാര്‍ റോഡിന്റെ പ്രവേശന…

കാക്കനാട്: ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസവസ്തുക്കള്‍ കൊച്ചിതാലുക്കില്‍ സെപ്തംബര്‍ 29-ന് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അവശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പരമാവധി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എത്തിക്കുക…