ആലപ്പുഴ:യുണൈറ്റഡ് നേഷൻസിന്റെ ഏജൻസികളായ യൂണിസെഫ്, യുനസ്‌കോ, യു.എൻ.ന്റെ ഡൽഹി ഘടകം എന്നിവയുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘം കുട്ടനാട് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രണ്ടുദിവസമായി ജില്ല കേന്ദ്രീകരിച്ച് പ്രളയാനന്തര ആവശ്യങ്ങളുടെ കണക്കെടുക്കുന്നതിനും റിപ്പോർട്ട്…

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ ഇ-എസ്.ഐ സ്ഥാപനങ്ങളിലേക്ക് നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 29ന്്…

ആലപ്പുഴ: ആലപ്പുഴ തുറമുഖത്തിന്റെ പ്രതാപകാലത്ത് ജോലി ചെയ്തിരുന്ന കയറ്റിറക്ക് തൊഴിലാളികൾക്കും ആശ്രിതർക്കും ഓണത്തിന്റെ ഭാഗമായി വർഷം തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി വരുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി…

പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി ലോട്ടറി വകുപ്പ് ആരംഭിച്ച നവകേരളം ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം സെപ്റ്റംബര്‍ 28, 29 തിയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തെരുവ് നാടകം അവതരിപ്പിക്കും. വടക്കഞ്ചേരി മന്ദമൈതാനത്ത് 28 ന് രാവിലെ ഒമ്പത്…

ഗാന്ധിജയന്തി വാരാചരണം പാലക്കാട് ജില്ലയില്‍ സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി രൂപീകരണത്തിനും വാരാചരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി സെപ്റ്റംബര്‍ 28 ഉച്ചയ്ക്ക് രണ്ടിന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും…

പാലക്കാട്: പ്രളയക്കെടുതിയില്‍ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകള്‍ കൂടി ലഭിച്ചു. ഇതില്‍ 49 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ദുരിതബാധിതര്‍ക്കാണ് തുക നല്‍കിയത്. പാലക്കാട്…

സാലറി ചലഞ്ച് ഏറ്റെടുക്കാത്തവരോട് പ്രളയകാലത്ത് കേരളത്തിന് എന്ത് നല്‍കിയെന്ന് അവരുടെ  മക്കള്‍ ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രചോദന മുള്‍കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി റിട്ടയേര്‍ഡ് അദ്ധ്യാപിക. രാവിലെത്തെ പത്രവായനയ്ക്കിടയിലാണ് പെരുന്ന പ്രശാന്തിയില്‍ ഇന്ദിര ടീച്ചര്‍…

കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തലയാര്‍- കൊടൂരാര്‍ നദീ പുനസംയോജന പദ്ധതി ജനപങ്കാളിത്തത്തിന്റെ നല്ല മാതൃകയെന്ന് യുഎന്‍ പ്രതിനിധികള്‍.   പ്രളയക്കെടുതിയിലുണ്ടായ  ജില്ലയിലെ  കൃഷിനാശം  പഠിക്കാനെത്തിയ യുണെറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ പ്രതിനിധികളായ സി.പി മോഹനനും…

കവിയൂര്‍ പുഞ്ചയില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഹരിതകേരളമിഷന്‍ ഉപാധ്യക്ഷ ഡോ ടി.എന്‍ സീമ തിരുവല്ല നഗരസഭിയിലെ കവിയൂര്‍ പുഞ്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കവിയൂര്‍ പുഞ്ചയുടെ തുടര്‍പദ്ധതികള്‍ക്കായുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായിട്ടായിരുന്നു സന്ദര്‍ശനം. ഈ പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍…

വയനാട് ജില്ലയില്‍ ദുരന്തം വിതച്ച പ്രളയത്തില്‍ തകര്‍ന്നവയില്‍ 80 വര്‍ഷം പഴക്കമുള്ള പാലവും. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായി എട്ടു പതിറ്റണ്ടിലധികമായി അച്ചൂരിലുണ്ടായിരുന്ന തൂക്കുപാലമാണ് തകര്‍ന്നത്. തേയില എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി 1930 കളില്‍ അച്ചൂര്‍ ഫാക്ടറിക്ക് പുറകിലായാണ്…