ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27നു വയനാട് ടൂറിസത്തിനു പുനര്‍ജീവനേകി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കോളേജിലെ ടൂറിസം പഠനവിഭാഗത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂക്കോട് തടാകത്തില്‍ ദിനാചരണം സംഘടിപ്പിച്ചു.…

വയനാട് എടവക പഞ്ചായത്തില്‍ പ്രളയ ദുരിതബാധിതര്‍ക്കായി സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറുള്ള ആളുകളുടെ യോഗം ചേരും. ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സൗജന്യമായി വീടുകള്‍ വച്ചു കൊടുക്കാന്‍ താല്‍പര്യമുള്ളവരും…

നാട് നേരിട്ട പ്രളയത്തിന്റെ രൂക്ഷതയും പ്രളയത്തെ അതിജീവിച്ച കേരള മാതൃകയും വെളിപ്പെടുത്തി കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ  തെരുവുനാടകം ജില്ലയില്‍ അരങ്ങേറി. പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിയ്ക്കും ധനസമാഹരണത്തിനായി ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന നവകേരള ഭാഗ്യക്കുറിയുടെ…

വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് അറുതിവരുത്താന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വന്യമൃഗ ശല്യത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ 24 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ഈ തുക മുടക്കി റെയില്‍ ഫെന്‍സിംഗ് പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സാങ്കേതിക…

ആലപ്പുഴ: തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നവംബർ 15 വരെ അപേക്ഷിക്കാം. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പരിപാടിയുടെ ഭാഗമായാണിത്. 2019 ജനുവരി ഒന്നിനോ അതിനുമമ്പോ 18 വയസ് പൂർത്തിയാകുന്നതും ഇതുവരെ പേരു ചേർത്തിട്ടില്ലാത്ത…

വയനാട്: പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മീനങ്ങാടി നാഷണല്‍ ബയോടെക് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ നവജീവന്‍ വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍ എന്ന പേരില്‍ തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിച്ചു. വടുവന്‍ചാല്‍ സെന്റ് മേരീസ് ചര്‍ച്ച് കെട്ടിടത്തില്‍…

വയനാട്: കാലവര്‍ഷത്തില്‍ ജില്ലയിലെ 52 അങ്കണവാടി കെട്ടിടങ്ങള്‍ക്ക് ഒന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. 11 കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാടുണ്ടാവുകയും 20 എണ്ണം ഭാഗികമായും തകര്‍ന്നു. ചിലതിന്റെ ചുറ്റുമതിലും തകര്‍ന്നു. വാര്‍പ്പും ഷീറ്റും ഉള്‍പ്പെടെയുള്ള…

കാലവര്‍ഷക്കെടുതിയില്‍ അടിസ്ഥാന സൗകര്യങ്ങളടക്കം തകര്‍ന്ന സുഗന്ധഗിരിയുടെ പുനരുദ്ധാരണം വേഗത്തിലാക്കാന്‍ സമഗ്രപദ്ധതികളുമായി വയനാട് ജില്ലാ ഭരണകൂടം. സുഗന്ധഗിരി മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അമ്പ,…

ആലപ്പുഴ: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾക്ക് പുസ്തകങ്ങൾ തിരികെ നൽകി ഗാന്ധിയുടെ 150-ാം ജന്മദിനമാഘോഷിക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ രക്ഷാധികാരിയും ജില്ല കളക്ടർ എസ്.സുഹാസ് അധ്യക്ഷനുമായുള്ള ജില്ലാതല സമതിയുടെ നേതൃത്വത്തിലാണ് പരിപാടി. ഒരു…

ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമ്മിതിക്കുമായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീ തെരുവ് നാടകങ്ങൾ നടത്തും. സെപ്റ്റംബർ…