കൊച്ചി: പ്രളയ ബാധിത മേഖലയായ പറവൂര്‍ താലൂക്കില്‍ നടപ്പാക്കിയ ടെക് ഹാന്റ്‌സ് പദ്ധതി അവസാന ഘട്ടത്തില്‍. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മൂവായിരത്തോളം ഇലക്ട്രോണിക് ഉപകരണങ്ങളാണ് പദ്ധതിയിലൂടെ നന്നാക്കി എടുത്തത്. പത്ത് ദിവസങ്ങള്‍ കൊണ്ട് ഏകദേശം…

കൊച്ചി: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിലവില്‍ പണം നല്‍കിയവരുടെ സ്ഥലം ഏറ്റെടുക്കല്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും. കഴിഞ്ഞ ആഗസ്റ്റ് 16ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂവാറ്റുപുഴയിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുടങ്ങിയ…

കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം പദ്ധതിയില്‍ രണ്ടാമത്തെ വീടിന് ശശി തരൂര്‍ എം പി തറക്കല്ലിട്ടു. പ്രളയം തകര്‍ത്തെറിഞ്ഞ ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡന്‍ എം.എല്‍.എ നടപ്പിലാക്കുന്ന ചേരാം ചേരാനല്ലൂരിനൊപ്പം പദ്ധതിയുടെ…

കൊച്ചി: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന്  പൊതുമരാമത്ത് വകുപ്പില്‍ നിന്നും 33.40-ലക്ഷം രൂപ അനുവദിച്ചു. വാളകം ഗ്രാമപഞ്ചായത്തിലെ അമ്പലംപടി-റാക്കാട് റോഡിന് 15.40 ലക്ഷം രൂപയും, പായിപ്ര ഗ്രാമപഞ്ചായത്തിലെ അമ്പലംപടി- വീട്ടൂര്‍ റോഡിലെ…

കോതമംഗലം: ചെറുവട്ടൂര്‍ ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര അക്കാദമിക് നിലവാരത്തിലാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഏറ്റവും മികച്ച വിദ്യാഭ്യാസം താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ഹൈടെക് സ്‌കൂള്‍ പദ്ധതി…

കൊച്ചി:  കണയന്നൂര്‍ താലൂക്ക് ഓഫീസിന്റെ പരിധിയില്‍ പ്രളയത്തില്‍ ഉള്‍പ്പെട്ട് ആധാര്‍കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ്, വസ്തു പ്രമാണം, ആര്‍.സി ബുക്ക്, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുളള സര്‍ക്കാര്‍ സാക്ഷ്യപത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രസ്തുത രേഖകള്‍ നല്‍കുന്നതിന്…

കാക്കനാട്: ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസവസ്തുക്കള്‍ കൊച്ചിതാലുക്കില്‍ സെപ്തംബര്‍ 29ന് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അവശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പരമാവധി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എത്തിക്കുക…

വയനാട്: വീടു നഷ്ടപ്പെട്ട കല്‍പ്പറ്റ പൊന്നടയിലെ ടി.കെ രുഗ്മിണിക്ക് സ്നേഹ വീടു വച്ചു നല്‍കി കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പ്രളയബാധിത ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സൊസൈറ്റി രുഗ്മിണിക്കും കുടുംബത്തിനും കൈത്താങ്ങായത്.…

വയനാട്: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ജില്ലയില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയുടെ നേതൃത്വത്തിലാണ് തെരുവ്…

ആലപ്പുഴ: പ്രളയത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ തൊഴിലുറപ്പുപദ്ധതിയിലൂടെ അത്തരം കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് പദ്ധതി അനുയോജ്യമായ മാറ്റം വരുത്തി വിപുലീകരിക്കാൻ സർക്കാരിന്റെയും മിഷൻ ഡയറക്ടറുടെയും നിർദ്ദേശം ലഭിച്ചതായി ബന്ധപ്പെട്ട…