ആലപ്പുഴ: രക്ഷകർത്താക്കളുടെ താളം തെറ്റിയാൽ കുട്ടികളുടെ പാളം തെറ്റുമെന്ന് സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്. രക്ഷകർത്താക്കളുടെ മൂലധനം കുട്ടികളാണ്. മൂലധനത്തിന്റെ യശ്ശസ് ഉയരുന്നത് കുട്ടികളെ നന്നായി വളർത്തുമ്പോഴാണ്. റിയൽ എസ്റ്റിറ്റേറ്റിലോ ധനകാര്യ നിക്ഷേപത്തിലോ ഒരു…
വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 42 അംഗണ്‍വാടികളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കുടയും, ബാഗും അംഗണ്‍വാടികള്‍ക്ക് മിക്‌സിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ…
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018 - 2019 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്കുള്ള സമഗ്ര പോഷണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ പദ്ധതിയുടെ…
പാലക്കാട് പിരായിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി എ.കെ.ബാലൻ ഏറ്റുവാങ്ങി. ഒമ്പതാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ആശ വർക്കർമാർ, വാർഡ് മെമ്പർ എന്നിവർ സമാഹരിച്ച 1,27, 310 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക്…
പാലക്കാട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് സഹകരണമേഖല മികച്ച പിന്തുണയാണ് നൽകുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാർലമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പറളി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസ്…
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നെല്ല് സംഭരിച്ചതിന്റെ വില ഉടന്‍ വിതരണം ചെയ്യണം ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി…
കുടുംബശ്രീയുടെ അമൃതം പൂരകപോഷക യൂണിറ്റുകളെ പൂര്‍ണമായി യന്ത്രവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 53 ലക്ഷം രൂപയുടെ മെഷീനുകള്‍ പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ലഭ്യമാക്കി. ആറു മാസം മുതല്‍ മൂന്നു വയസു വരെ പ്രായമായ കുട്ടികള്‍ക്ക് മതിയായ പോഷകം…
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് അന്താരാഷ്ട്ര സംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വയനാട് ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍…
പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിബന്ധനകളില്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് മാറ്റം വരുത്തണമെന്ന് ഇടുക്കി ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിേേനാട് അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കാന്‍ ഇത്…
ആരോഗ്യ സംരക്ഷണത്തിനു മികച്ച മാര്‍ഗം രോഗപ്രതിരോധമാണെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ നടക്കുന്ന ആരോഗ്യ-സാക്ഷരത ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച…
