ഉപയോഗ ശൂന്യമായിരുന്ന വീടുകള്‍ ദുരിതബാധിതര്‍ക്കായി ഒരുക്കി നല്‍കി കണ്ണൂര്‍, തോട്ടട ഗവ.പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതൃകയായി. മണ്ണിടിച്ചലിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ മാനന്തവാടി നഗരസഭ പഞ്ചാരക്കൊല്ലി ഡിവിഷനിലെ മണിയന്‍ കുന്നിലെ നിവാസികള്‍ക്കാണ് ഇവരുടെ…
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പരമാവധി വിഭവസമാഹരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ ജില്ലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള യോഗം വ്യാഴാഴ്ച്ച നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് ചേരുന്ന യോഗത്തില്‍ ജില്ലയുടെ ചുമതല…
ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ 'അതിജീവനം 2018 കരുത്തേകിയ കൈകള്‍ക്ക് ആദരപൂര്‍വ്വം' എന്ന പരിപാടിയില്‍ ആദരിക്കുന്നു. പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ എല്ലാം മറന്ന് രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിച്ച് അവര്‍ക്ക്…
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നതിന് മൊബൈല്‍ പ്ലാറ്റ്‌ഫോം തയ്യാറായി. വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായാണ് ഐ.ടി.വകുപ്പ് rebuildkerala എന്ന മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുള്ളത്. വിവര ശേഖരണ…
കൊച്ചി: പ്രളയം ഇരുട്ടിലാക്കിയ മുഴുവന്‍ വീടുകളിലും കാലതാമസമില്ലാതെ വൈദ്യുതി ബോര്‍ഡ് വെളിച്ചം എത്തിച്ചെങ്കിലും പ്രാഥമിക കണക്കില്‍ അഞ്ചുകോടിയോളം രൂപയുടെ നഷ്ടമാണ് വിലയിരുത്തുന്നത്. ജില്ലയില്‍ വൈദ്യുത ബോര്‍ഡിന്റെ രണ്ട് സര്‍ക്കിളുകളും ചേര്‍ത്താണ് നഷ്ടം വിലയിരുത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍…
കൊച്ചി: ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ. പി വിഭാഗത്തില്‍ 1084 പേര്‍ ചികിത്സ തേടി. 26 പേര്‍ കിടത്തി ചികിത്സാ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ഒ. പി - വിഭാഗത്തില്‍ 147…
പ്രളയത്തി ല്‍ പൈതൃക ഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുക ള്‍ക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിന്റെ എന്‍ജിനീയര്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സര്‍ക്കാരിന് നല്‍കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.പ്രളയത്തി ല്‍ ആറന്മുളയിലെ കണ്ണാടി…
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഉപാധികള്‍ ഇല്ലാതെ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. പ്രളയത്തില്‍ ജില്ലയിലെ ക്ഷീരവികസന-മൃഗസംരക്ഷണ മേഖലകളിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
കാക്കനാട്: പ്രളയനാളുകളിലെ സഹായ അഭ്യര്‍ത്ഥനകള്‍ മുതല്‍ നവകേരള സൃഷ്ടിക്കായുള്ള വിവിധ പടവുകളില്‍ ശക്തമായ സാന്നിദ്ധ്യമാവുകയാണ് സംസ്ഥാന ഐ.ടി മിഷന്‍. ദുരന്തനാളുകളില്‍ മിഷന്‍ തയ്യാറാക്കിയ keralarescue.in എന്ന വെബ് സൈറ്റ് രക്ഷാ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമവും കൃത്യതയും ഉള്ളതാക്കുന്നതില്‍…
കാക്കനാട്: പ്രളയത്തിന്റെ ആഘാതം വിലയിരുത്താൻ ലോകബാങ്ക് സംഘം ജില്ല സന്ദർശിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടർമാരും വകുപ്പുതല ഉദ്യാഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. എ.ഡി.ബി. സംഘവും സന്ദർശനത്തിൽ…
