ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ 18ന് തൊടുപുഴയില്‍ സൗജന്യ തൈറോയ്ഡ് ബോധവല്‍ക്കരണവും രക്തപരിശോധനയും ഹോമിയോപ്പതി ചികിത്സയും നടത്തുമെന്ന് കണ്‍വീനര്‍ ഡോ. ഹേമ തിലക്, സൂപ്രണ്ട് ഡോ. ഇ.എന്‍. രാജു എന്നിവര്‍…

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണ വേളയില്‍ പ്രൈമറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ പദ്ധതി രൂപീകരണ ശില്പശാല പത്തനംതിട്ടയില്‍ ഉദ്ഘാടനം…

ജലവിതരണം ജനുവരി 11 മുതല്‍  ആരംഭിക്കും കൊച്ചി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ…

വൈപ്പിനിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 15) തിരിച്ചെത്തി. 20 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ഇനി കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകളാണ്…

അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈഷ്ണവിക്കും ഇളയ സഹോദരി വൈശാഖിക്കും സ്വപ്നതുല്യമായ ഒരു നിമിഷമായിരുന്നു അത്. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ തങ്ങളുടെ കൊച്ചുവീട്ടിലേക്ക് കയറിവരുന്നത് സാക്ഷാല്‍ ജില്ലാ കലക്ടര്‍. ആദ്യത്തെ…

മഴനിഴല്‍ പ്രദേശങ്ങളിലെയും ശുദ്ധജലലഭ്യത കുറവായ ഇടങ്ങളിലെയും പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍…

ശിവഗിരി തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ അവലോകന യോഗം ശിവഗിരി മഠത്തില്‍ ചേര്‍ന്നു. തീര്‍ഥാടനത്തിനുവേണ്ടുന്ന ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഉദേ്യാഗസ്ഥര്‍ അറിയിച്ചു.…

കാക്കനാട്: മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പട്ടയവിതരണ മേള എറണാകുളം ടൗണ്‍ ഹാളില്‍ ഡിസംബര്‍ 18 ന്…

കേരള വനിതാ കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 20ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഡിസംബര്‍ 29ന് ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10.30ന് നടക്കും.

ക്രിസ്തുമസ്-ശബരിമല മണ്ഡലകാല സീസണ്‍ പരിഗണിച്ച് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും അഞ്ച് കിലോ ആട്ട 15 രൂപ നിരക്കില്‍ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.