കാക്കനാട്: ആന്ധ്രയില്‍നിന്നുള്ള ഒരു ലോഡ്  അരി ഇറക്കാന്‍  ടീം സവാള  ഉടന്‍ എത്തിച്ചേരണമെന്ന ഔദ്യോഗിക അനൗണ്‍സ്‌മെന്റ് ഇന്ന് മുതല്‍  തൃക്കാക്കര  കമ്മ്യൂണിറ്റി ഹാളിലെ സര്‍ക്കാര്‍ കളക്ഷന്‍ സെന്ററില്‍ മുഴങ്ങില്ല. 15 ദിവസത്തെ ഗംഭീര പ്രയത്‌നത്തിനൊടുവില്‍…

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള വിവരശേഖരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടുദിവസമായി 24മണിക്കൂർ ജോലി ചെയ്താണ് ദുരന്തബാധിതരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കുള്ളിൽ പരമാവധി ആളുകൾക്ക് പതിനായിരം രൂപ നൽകാനാണ്…

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പലസ്ഥലങ്ങളിലുമുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ലെന്നും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരംകുടി അഭിപ്രായപ്പെട്ടു. പൊതുവെ ഭൂമിക്കുലക്കം പോലുള്ള സാഹചര്യങ്ങളിലാണ്…

കൊച്ചി: ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധന വിതരണത്തില്‍ വീഴ്ച വരുത്തുന്ന ബാങ്കുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നടപടി. ജില്ലാ ഭരണകൂടത്തില്‍ നിന്നും കൈമാറുന്ന…

കൊച്ചി: പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ ജില്ലയില്‍ ഇന്നലെ (സെപ്തംബര്‍ 5) വൈകിട്ട് ആറു മണി വരെ 76,315 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനുളള നടപടികള്‍ പൂര്‍ത്തിയായി.…

കൊച്ചി: ജില്ലയില്‍ രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.  5 //9/18 ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ. പി വിഭാഗത്തില്‍ 1053 പേര്‍…

കാക്കനാട്: പ്രളയത്തില്‍ പതറിപ്പോയ കേരളത്തെ ചേര്‍ത്തുപിടിക്കാന്‍ പശ്ചിമ ബംഗാളിലെ മലയാളി കൂട്ടായ്മയും.  with love from Kolkotha' എന്ന കുറിപ്പ് പതിപ്പിച്ച നിരവധി ചരക്കുകളാണ് അവിടെനിന്നും കേരളത്തിലെത്തുന്നത്.    മൂവാറ്റുപുഴ സ്വദേശിയും മുന്‍ കണ്ണൂര്‍,…

സൗജന്യ റേഷന്‍ നല്‍കാത്ത റേഷന്‍ കടകള്‍ക്കെതിരേ കര്‍ശന നടപടി കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 5 കിലോഗ്രാം സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട് എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും…

കൊച്ചി: പ്രളയത്തില്‍ പാഠ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ആലുവസെറ്റില്‍മെന്റ് എല്‍.പി സ്‌കൂളില്‍ വച്ച് രാവിലെ പത്തിനു തന്നെ ഓരോ വിദ്യാലയങ്ങളിലേക്കുമുള്ള പാഠപുസ്തങ്ങള്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്കു കൈമാറും. ഇതിനു…

ചെങ്ങന്നൂർ:ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പെൻഷൻ ഭവന് സമീപം പ്രവർത്തിച്ചിരുന്ന സജിചെറിയാൻ എം.എൽ.എയുടെ ഓഫീസ് താത്കാലികമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസിന് സമീപത്തെ ട്രഷറി കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇവിടെ പേഴ്സണൽ സ്റ്റാഫ്…