കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫാക്ടും ഇന്നലെ (സെപ്തംബര്‍ 6) സഹായധനം കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന്റെ സംഭാവനയായ 30 ലക്ഷം…

കൊച്ചി: പ്രളയദുരിതാശ്വാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ (എന്‍.കെ.1) ജില്ലാതല വില്പന ഉദ്ഘാടനം ഇന്നലെ (സപ്തംബര്‍ 6) കാക്കനാട് കളക്ടറുടെ ചേമ്പറില്‍ മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. ഏജന്റുമാരായ…

വയനാട്: സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹമില്ലാത്തവരായി ആരും തന്നെയില്ലെങ്കിലും തിരക്കുകളുടെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ നാം ശ്രദ്ധിക്കാതെ, ഓര്‍ക്കാതെ പോകുന്ന ഒരു വിഭാഗമാണ് എന്നും അനാഥരും അഗതികളും. തന്റെ ജീവിതം മറ്റൊരാള്‍ക്ക് ആശ്രയമാകണമെന്നാഗ്രഹിക്കുമ്പോഴും നിരാശ്രയരായി അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒതുങ്ങിക്കഴിയുകയാണ്…

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ ഏഴിന് രാവിലെ 10ന് ആസൂത്രണഭവനില്‍ യോഗം ചേരും. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക്…

ആലപ്പുഴ: പ്രളയക്കെടുതിയിൽ ആശ്വാസമേകി അയർലണ്ട് മലയാളികളും. അയർലണ്ട് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയ്ക്ക് തുല്യമായ 'യൂറോ' സംഭാവന നൽകി. 11,380 യൂറോയാണ് ഇന്നലെ ആലപ്പുഴ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ…

കൊച്ചി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാൻ എത്തിയ ഒഡീഷയിൽ നിന്നുള്ള നൈപുണ്യ കർമ സേനാംഗങ്ങളെ വ്യവസായിക പരിശീലനവകുപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു. പൂവ്വത്തു്തുശ്ശേരി വൈ.എം.സി.എയിൽ നടന്ന ആദരിക്കൽ ചടങ്ങ് തൊഴിൽ നൈപുണ്യ വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണൻ…

വയനാട്: ഡോ. മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിലെ ജീവനക്കാരും മാനേജുമെന്റും ചേര്‍ന്നു രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജില്ലാ കളക്ടറേറ്റില്‍ നേരിട്ടെത്തി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ രണ്‍ദീര്‍…

മാനന്തവാടി നഗരസഭ പരിധിയില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലും വീടുകള്‍, കടകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സംഭവിച്ച നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണം നടത്തുന്നതിന് വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. സന്നദ്ധരായവര്‍ volunteers.rebuild.kerala.gov.in എന്ന വെബ്‌സൈറ്റില്‍ മാനന്തവാടി…

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നഗരസഭ അദ്ധ്യക്ഷന്‍…

സുല്‍ത്താന്‍ ബത്തേരി നഗരസഭ ഗാന്ധി ജംഗ്ഷനില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടന ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.കെ. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം…