വയനാട്: മഹാപ്രളയം തകര്‍ത്ത റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നാട് ഒന്നിക്കുന്നു. മാനന്തവാടി നഗരസഭയിലെ വരടിമൂല - ഒണ്ടയങ്ങാടി - വള്ളിയൂര്‍ക്കാവ് റോഡ് ഗതാഗതയോഗ്യമാക്കാനാണ് നഗരസഭയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിരിക്കുന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തിയ…
കൊച്ചി: പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ ചൂഷണം ചെയ്യാനെത്തുന്ന ദുഷ്ടശക്തികളെ സംഘടിതമായി നേരിടണമെന്ന് ഐ.ജി എസ്. ശ്രീജിത്ത്. ജോലി വാഗ്ദാനം ചെയ്തും പുതിയ വരുമാനമാര്‍ഗം പരിചയപ്പെടുത്തിയും തട്ടിപ്പുകാര്‍ രംഗത്തെത്തും. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം…
കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ കൊയിലാണ്ടി നഗരസഭയില്‍ രണ്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്. കോമത്ത്കരയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീടിലും, കോതമംഗലം ജി.ല്‍.പി.സ്‌കൂളിലും. നഗരസഭയിലെ 31, 32 വാര്‍ഡുകളിലുള്ള കുടുംബങ്ങളെയാണ് കോതമംഗലം ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിയത്. 27,…
വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും ലക്ഷ്മിയും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് പരവനടുക്കം ഗവ:വൃദ്ധമന്ദിരത്തിലെ താമസക്കാരായ ഡി.എം പൊന്നമ്മ(67), സി.ലക്ഷ്മി(66) എന്നിവരാണ് അവരുടെ വാര്‍ധക്യകാല പെന്‍ഷനില്‍…
പത്തനംതിട്ട: എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരേ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു…
കൊച്ചി: പ്രളയ ബാധിത മേഖലകളിൽ പ്രവർത്തനങ്ങൾ താറുമാറായ വില്ലേജ് ഓഫീസുകൾക്ക് യുപിഎസുകൾ നൽകും. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് ഇതിനായി സഹായം അനുവദിച്ചിരിക്കുന്നത്. പ്രളയം കാര്യമായി ബാധിച്ച പറവൂർ, ആലുവ, കോതമംഗലം എന്നീ…
പത്തനംതിട്ട: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ കോഴഞ്ചേരി പാലത്തിന്റെ തൂണ് ഉറപ്പിച്ചിരിക്കുന്ന വെല്‍ഫൗണ്ടേഷനിലെ വിള്ളല്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് 1.50 കോടി രൂപയുടെ പദ്ധതി നിര്‍ദേശം സര്‍ക്കാരിലേക്കു സമര്‍പ്പിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. വിള്ളല്‍ പരിശോധിച്ച…
പത്തനംതിട്ട: ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ക്ലാസ് നടത്തുന്നതിന് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ബിബിഎ/എംബിഎ ബിരുദം അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്‌സ് എന്നിവയിലുള്ള…
കോഴിക്കോട്: പരപ്പന്‍പൊയില്‍ രാരോത്ത് ഗവ.ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും പണികഴിപ്പിച്ച അഞ്ചു ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു.ഏഴുമുതല്‍ പത്തുവരെയുള്ള…
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളായ തുറയൂര്‍, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നിവയ്ക്കും വേണ്ടിയുള്ളതാണ് പദ്ധതി. ജപ്പാന്‍ കുടിവെള്ള…
