കോഴിക്കോട്: കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നത് തടയുന്നതിനായി ജില്ലയില്‍ ഈ മാസം 8, 9 തീയ്യതികളില്‍ സ്‌പൈഷ്യല്‍ ഡ്രൈവ് നടത്തും. കോര്‍പ്പറേഷന്‍ മുതല്‍ പഞ്ചായത്ത് തലം വരെ ഒരുമിച്ചാണ് പ്രവര്‍ത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും…
ഇടുക്കി: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമ പ്രതിഭാസങ്ങളെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ' ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി. ഇന്നലെ ഇടുക്കി കലക്ടറുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം മൂന്നാറിലെത്തിയ സീനിയര്‍ ജിയോളജിസ്റ്റുകളായ…
പകര്‍ച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗണ്‍ കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി സജ്ജമാക്കിയ വാഹനത്തിന്റെ യാത്ര കളക്‌ട്രേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ് ഓഫ്…
പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 227 ടണ്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തതായി ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് അറിയിച്ചു. ഇന്നലെ(6) റാന്നി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 48 ടണ്‍ അജൈവ…
കാക്കനാട്: പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച (സെപ്റ്റംബര്‍10) തുടങ്ങുമെന്ന് ജില്ലാ കളക്ടറ് മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഐ.ടി.വകുപ്പുമായി സഹകരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കണക്കെടുപ്പ്. ഇതു സംബന്ധിച്ച്…
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയില്‍ ധനസമാഹരണ ആലോചനാ യോഗം ചേര്‍ന്നു. നവകേരളം സൃഷ്ടിക്കുന്നതിനായി എല്ലാവരും കൂടുതല്‍ സഹായങ്ങള്‍ ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു…
കണ്ണൂര്‍: തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 9.81 കോടി രൂപ അനുവദിച്ചതായി എ എന്‍ ഷംസീര്‍ എം എല്‍ എ. തലശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ…
കാക്കനാട്: നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ധനസമാഹരണ യജ്ഞം ജില്ലയില്‍ സെപ്റ്റംബര്‍ 11, 13, 14 തീയതികളില്‍ നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. ചെക്കുകളും ഡി.ഡിയും സ്വീകരിക്കും. ഡി.ഡി. CHIEF MINISTER’S…
വയനാട്: കാലാവസ്ഥ നല്‍കിയ ദുരിത പെയ്ത്തിന് ആശ്വാസമേകി പനമരം പരക്കുനി പട്ടിക വര്‍ഗ കോളനിയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം. പ്രളയദുരിതം നേരിട്ടനുഭവിച്ച നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണിത്. ദുരിതങ്ങള്‍ പങ്കുവച്ചതോടൊപ്പം പ്രളയാനന്തര ആരോഗ്യപ്രശ്‌നങ്ങളില്‍ നേരിടേണ്ട…
കൊച്ചി: ഹരിത കേരളം മിഷന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നു. ഈ മാസം 8, 9 തീയതികളിലാണ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും…
