കൊച്ചി: പ്രളയത്തില്‍ വീടുകളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ തുടങ്ങി. കേരള ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ വിവരശേഖരണം നടത്തുന്നത്. വീടുകളില്‍ നേരിട്ടെത്തിയാണ് വിവരശേഖരണം. റീ…
ക്യാമ്പില്‍ കഴിയുന്ന ജനങ്ങളെ വീടുകളില്‍ തിരിച്ചെത്തിക്കുന്നതിനും അടിയന്തിര നടപടികള്‍ ആലപ്പുഴ: കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വെള്ളമിറങ്ങാത്ത സ്ഥലങ്ങൾ താമസയോഗ്യമാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പമ്പിംഗ് നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ പദവി വഹിക്കുന്ന…
ചെങ്ങന്നൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് വില്പനവിലയുടെ പകുതി നിരക്കിൽ കയർ കോർപ്പറേഷൻ മെത്തകൾ നൽകുന്നത് ആശ്വാസമാകുന്നു.പ്രളയത്തിൽ ഏറ്റവുമധികം ആളുകൾക്ക് കിടക്കകളും മറ്റും നഷ്ടമായ പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് പകുതി വിലയ്ക്ക് സംസ്ഥാന കയർ കോർപ്പറേഷൻ ബഡുകൾ വിതരണം…
ആലപ്പുഴ: അടിയന്തിര സാഹചര്യം വ്യക്തമാക്കിയിട്ടും കുട്ടനാട്ടിൽ പമ്പിങ് ആരംഭിക്കാത്ത കരാറുകാർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ ധനമന്ത്രി തോമസ് ഐസക് സബ്കളക്ടർ കൃഷ്ണതേജയ്ക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അവലോകന…
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മണ്ഡലം അവലോകനയോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശനിയാഴ്ച നടന്നു. ഹരിപ്പാട് മണ്ഡലത്തിൽ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ കിറ്റ് വിതരണത്തിൽ അപാകം ഉണ്ടായതായും അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും…
ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് തുടക്കമായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ ആശാവർക്കർമാർ, നാഷണൽ സർവീസ് സ്‌കീം വോളിയർമാർ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ഫുഡ്…
ലോക സാക്ഷരതാ ദിനത്തിൽ പാലക്കാട് ജില്ലയിൽ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിച്ചു . ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തത്തിന്റെ…
പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനായി ആരംഭിച്ച നവകേരള ലോട്ടറിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിക ജാതി-വർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ജില്ലാ കലക്ടറുടെ കോൺഫറൻസ്…
പ്രകൃതിക്ക് വിധേയമായും പരിസ്ഥിതിയെ സംരക്ഷിച്ചും മത്സ്യമേഖല മുന്നോട്ടു പോകണമെന്ന് ഫിഷറീസ്്തുറമുഖ കശുവണ്ടി വികസന വകുപ്പു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കോട്ടയം ജില്ലയിലെ വനിതാ മത്സ്യവിപണനത്തൊഴിലാളികള്‍ക്കുളള പലിശരഹിത വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിച്ച്…
നൂതന ജര്‍മന്‍ സാങ്കേതിക വിദ്യയായ ''ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ ബൈ സോയില്‍ സ്റ്റെബിലൈസേഷന്‍ വിത്ത് സിമെന്റ്'' ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന അടൂര്‍ ആനയടി പഴകുളം റോഡ് (5 കി.മീ) പ്രവൃത്തി…
