ആലപ്പുഴ:വെളളംകയറിയിറങ്ങിയതിനെ തുടർന്ന് കിണറുകൾ, തോടുകൾ, മറ്റ്ജല സ്രോതസ്സുകൾഎന്നിവമലിനമായി വയറിളക്ക രോഗങ്ങൾഉാകാനുളള സാധ്യതയു്. ഈ സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഓ അറിയിച്ചു. തിളപ്പിച്ചാറിയവെളളംമാത്രംകുടിക്കുക. ഭക്ഷണംകഴിക്കുന്നതിനു മുമ്പും മലവിസർജനത്തിനുശേഷവും കൈകൾസോപ്പുപയോഗിച്ച് കഴുകണം. പഴങ്ങളും പച്ചക്കറികളും…
വെളിയനാട് : ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം ഇവിടുത്തെ പ്രത്യേകതകളും നേരിട്ട് പഠിച്ച് റിപ്പോർട് തയ്യാറാക്കുവാൻ ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കുട്ടനാട്ടിൽ എത്തി. പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള…
സംസ്ഥാനത്തെ ആദ്യ ഫോറസ്റ്റ് സര്‍വ്വേ റെക്കോര്‍ഡ് റൂം മാത്തോട്ടം വനശ്രീയില്‍ സംസ്ഥാന വനം -വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. വനഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുകയെന്നത് ഏറെ…
എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ മോഹൻലാൽ…
ചെങ്ങന്നൂർ : നാടിനെ നടുക്കിയ മഹാപ്രളയത്തിന്റെ കെടുതികളെ അതിജീവിക്കുവാൻ കുരുന്നുകൾക്ക് ചെങ്ങന്നൂർ ബി.ആർ.സിയുടെ കൈത്താങ്ങ്. പ്രളയബാധിതരായ ഏകദേശം അറുപതോളം സ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ചെങ്ങന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ സമാഹരിച്ച് നൽകി. തിരുവനന്തപുരം ജില്ലയിലെ…
വെള്ളം കയറി ശ്രവണ ഉപകരണങ്ങള്‍ നഷ്ടമായ കോയിപ്രം പഞ്ചായത്തിലെ കിടങ്ങില്‍ അഖില്‍ നിവാസില്‍ അഭിഷേകിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സഹായഹസ്തം. കോയിപ്രം പഞ്ചായത്തിലെ പാലാമ്പറമ്പില്‍ ഭാഗത്തെ ക്യാമ്പ് ഓഫീസര്‍ അറിയിച്ചതനുസരിച്ചാണ് കിടങ്ങില്‍ അഖില്‍…
ഉരുള്‍പൊട്ടലുണ്ടായ ചിറ്റാര്‍, സീതത്തോട് മേഖലകള്‍ അടൂര്‍ പ്രകാശ് എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം അഞ്ചു പേരാണ് സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളിലായി മരണപ്പെട്ടത്. ചെറുതും വലുതുമായ 40 ഓളം…
പത്തനംതിട്ട: പ്രളയത്തിന് ശേഷം പൊടിശല്യം രൂക്ഷമായ ആറന്മുളയില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ വീണ്ടും ശുചീകരണം നടത്തി. ജില്ലയില്‍ പ്രളയം ഏറെ നാശം വിതച്ച പ്രദേശമാണ് കോഴഞ്ചേരി തെക്കേമല മുതല്‍ ആറാട്ടുപുഴ വരെയുള്ള ഭാഗം.…
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന 10,000 രൂപയുടെ സമാശ്വാസത്തുക അനര്‍ഹമായി കൈപ്പറ്റുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ അനര്‍ഹമായി തുക അനുവദിക്കുന്നതിന്…
കൊച്ചി: പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുത്ത് നല്‍കുന്നതിനുള്ള അദാലത്തിന് (സെപ്തം 11ന് തുടക്കം കുറിക്കും. പറവൂര്‍ താലൂക്കിലെ കുന്നുകര പഞ്ചായത്ത് ഓഫീസിലാണ് പൈലറ്റ് പദ്ധതിയായി ആദ്യ അദാലത്ത് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ്…
