മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞു. ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസനിധി സമാഹരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടേറ്റില്‍ ചേര്‍ന്ന വകുപ്പുതല…
പത്തനംതിട്ട: പ്രളയത്തിന് ശേഷവും സഞ്ചാരികളെ ആകര്‍ഷിച്ച് ആങ്ങമൂഴി കുട്ടവഞ്ചി സവാരി. ഗവിയിലേക്കുള്ള സഞ്ചാരികള്‍ കടന്നുപോകുന്ന പ്രധാന ഭാഗമായിരുന്ന കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം. പ്രളയശേഷം ഗവിയിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായ…
കാസർഗോഡ്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ്- 20 ല്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം ചെമ്മനാട് പഞ്ചായത്തിലെ 4, 13 വാര്‍ഡുകളില്‍ പൂര്‍ണമായും 1, 2, 22, 23 വാര്‍ഡുകളില്‍ ഭാഗീകമായും…
പാലക്കാട് ജില്ല സമാനതകളില്ലാത്ത പ്രളയം നേരിട്ടപ്പോള്‍ കൂടെ നിന്ന പൊതുജനങ്ങളും ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരുമെല്ലാം തുടര്‍ന്നും കൈകോര്‍ത്താല്‍ നവകേരള സൃഷ്ടിയും ദുരിതബാധിതരുടെ പുനരധിവാസവും ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു.…
പാലക്കാട്: വിവാഹ സത്ക്കാരം വേണ്ടെന്നുവെച്ച് 50,000 രൂപ മന്ത്രി എ.കെ ബാലന് കൈമാറി ചുനങ്ങാട് 'വിശാലം' വീട്ടില്‍ സി.വി വിജേഷ് അഞ്ജു ദമ്പതികള്‍. വിജേഷ് മണ്ണാര്‍ക്കാട് ആര്‍.ടി.ഒയില്‍ ജീവനക്കാരനാണ്. സംസ്ഥാനത്തൊട്ടാകെ പ്രളയം രൂക്ഷമായ ദിവസങ്ങള്‍ക്കിടയിലാണ്…
തിരുവനന്തപുരം: ഓണസദ്യയ്ക്കും പൂക്കളമിടാനും സ്വരൂപിച്ച പണം അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നാടിനെ പുനർനിർമിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്‌കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മൂന്നു ലക്ഷം രൂപ.…
ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് പത്തൊൻപത് വർഷത്തെ സർക്കാർ സർവീസിലെ നീക്കിയിരിപ്പിന്റെ ഒരു വിഹിതം ദുരിതബാധിതർക്കായി നൽകി ആയിഷ. പി.എഫ് നിക്ഷേപത്തിന്റെ പലിശയായ 96,000 രൂപയുടെ കൂടെ നാലായിരം രൂപകൂടി ചേർത്ത് ഒരു ലക്ഷം…
പ്രളയക്കെടുതിയിൽ നിന്നു കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി തിരുവനന്തപുരം താലൂക്ക് രണ്ടു മണിക്കൂർ കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 2.85 കോടി രൂപ. ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വി.ജെ.റ്റി ഹാളിൽ സംഘടിപ്പിച്ച…
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കുന്ന കിറ്റുകളുടെയും അടിയന്തര ധനസഹായം 10,000 രൂപയുടെയും വിതരണം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സംവിധാനമൊരുക്കിയതായി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. എറണാകുളം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ…
ആലപ്പുഴ: ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അസംബ്ലിയിൽ രാവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളും തങ്ങളുടേതായ പങ്ക് വഹിക്കണം എന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോൾത്തന്നെ അഥീന ഒന്നുറപ്പിച്ചു. തന്റെ ഒരു വർഷമായി കുടുക്കയിൽ സൂക്ഷിക്കുന്ന…
