കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ അമ്പലവയലില്‍ ആരംഭിക്കുന്ന കാര്‍ഷിക കോളജില്‍ പ്രവേശനം തുടങ്ങി. പ്രഥമ വര്‍ഷം ബി.എസ്സി അഗ്രികള്‍ച്ചര്‍ ഓണേഴ്സ് കോഴ്സിലാണ് പ്രവേശനം. ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 39 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി…

വയനാട്: ലോക സാക്ഷരതാ ദിനത്തില്‍ ആഘോഷ പരിപാടികള്‍ മാറ്റിവച്ച് ജില്ലയിലെ സാക്ഷരതാ പ്രേരക്മാരും രണ്ടായിരത്തിലധികം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളും ചേര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ 65 ആദിവാസി കോളനികള്‍ ശുചീകരിച്ചു. ജില്ലാതല ഉദ്ഘാടനം…

വയനാട്: സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാരം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ഏറ്റുവാങ്ങി. അദ്ധ്യാപക ദിനത്തില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്‌കാരം വിതരണം…

വയനാട്: ദുരിതബാധിതര്‍ക്ക് തലപ്പുഴ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാരുടെ കൈത്താങ്ങ്. ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് ഡ്രൈവേഴ്‌സ് കൂട്ടായ്മ മാതൃകയായത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിധിശേഖരണം ഉദ്ഘാടനം ചെയ്തു. തലപ്പുഴ -…

പ്രളയത്തിനു ശേഷം ക്രമാതീതമായി ചൂടു വര്‍ദ്ധിച്ച വയനാട്ടില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടത്തറ വെണ്ണിയോട് മൈലാടിയിലെ കമ്പനാട് ഇസ്മയില്‍(35), പനമരം നടവയല്‍ സ്വദേശി ബിജു(39) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മൈലാടിയില്‍ വോളിബോള്‍ കോര്‍ട്ട് നന്നാക്കുന്നതിനിടയിലാണ് ഇസ്മയിലിന് പുറത്ത്…

കാലവര്‍ഷക്കെടുതിയില്‍ കുണ്ടും കുഴിയുമായ റോഡ് ശ്രമദാനമായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ഗതാഗതയോഗ്യമാക്കി. പരിയാരംകുന്ന് ജംഗ്ഷന്‍ മുതല്‍ കണിയാരം ടി.ടി.ഐ വരെയുള്ള റോഡാണ് പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, സ്വാശ്രയസംഘങ്ങള്‍, ക്ലബ്ബുകള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കുഴികളടച്ചും കാടുകള്‍…

വയനാട്: പനമരം പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ട്.'റീബില്‍ഡ് കേരള' ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. സന്നദ്ധരായ ആന്‍ഡ്രോയിഡ് മൊബൈല്‍ സ്വന്തമായുള്ള വളണ്ടിയേഴ്‌സ് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍-04935 220772,…

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ ഫണ്ട് ശേഖരണം നടത്തി. മാനന്തവാടി ഡയാനാ…

വയനാട്: ഉരുള്‍പൊട്ടലുണ്ടായ മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും സംഘവും സന്ദര്‍ശിച്ചു. മരണമടഞ്ഞ റസാക്കിന്റെ കുടുംബത്തെയും കളക്ടര്‍ സന്ദര്‍ശിച്ചു. റസാക്കിന്റെ മക്കളെ ആശ്വസിപ്പിച്ച കളക്ടര്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും അറിയിച്ചു.…

കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍  ജില്ലാ കമ്മറ്റിയുടെയും മൂന്നാര്‍ ജനമൈത്രി പോലീന്റെയും …