സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ് വരെ മാത്രം ഹില്‍ടോപ്പില്‍ നിന്നു പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം നിര്‍മിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വെള്ളപ്പൊക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തടസം ഉണ്ടാകാത്ത വിധം…
റോഡ് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാർ രൂപം നൽകിയ സേഫ് കേരള പദ്ധതി ഉടൻ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. മോട്ടോർവാഹന നിയമ ലംഘനങ്ങൾ കർശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊർജിതമാക്കിയും അപകടങ്ങൾ…
വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടക്കുന്നില്ലെന്നും സമയബന്ധിതമായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി. 340.8 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്നുവരെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിട്ടുള്ളതെന്നും ഇതിൽ 261.583 ടൺ…
മൂവാറ്റുപുഴ: മുന്‍ സൈനികന്‍ ജിമ്മി ജോര്‍ജ്ജിന്റെ പേരിലുള്ള 16.5 സെന്റ് സ്ഥലം സംഭാവന സ്വീകരിച്ച് മൂവാറ്റുപുഴ താലൂക്കിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന് തുടക്കമായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി യു.കെയില്‍ ജോലി ചെയ്യുന്ന ജിമ്മി ജോര്‍ജ്ജിനു…
കൊച്ചി: വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തുകള്‍ പിരിവെടുത്തും തനതു ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 20 ലക്ഷം രൂപ. കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ സഹായിച്ചത് രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന…
പാലക്കാട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് എന്ന ബികോം വിദ്യാർത്ഥി, കാലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള സംഭാവനയായി മന്ത്രി എ.കെ ബാലന് കൈമാറി. ഗവ.ചിറ്റൂർ…
അമ്പലപ്പുഴ: ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ചേതന ജനകീയ ലാബും. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ അധീനതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപമുള്ള ചേതന ജനകീയ ലാബ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
ആലപ്പുഴ: വനിത ശിശു വികസന വകുപ്പ് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രളയ ദുരന്തം രൂക്ഷമായ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളതും സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോയ കുട്ടികൾക്കും മുതിർന്നവർക്കും സാമൂഹിക…
വയനാട്: പ്രളയത്തില്‍ മുങ്ങിയ നാടിനെ വീണ്ടെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു. നവകേരള പുനര്‍നിര്‍മാണത്തിന് കരുത്തേകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്‍.പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ നെഞ്ചേറ്റി. കുഞ്ഞു മനസ്സിലെ വലിയ സ്വപ്‌നങ്ങള്‍ക്കായി സ്വരുകൂട്ടിയ തുകയെല്ലാം…
* ഡെങ്കിപ്പനിക്കെതിരെ ജാഗ്രതവേണം വയനാട്: ഡോക്‌സി ദിനാചരണത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് രണ്ടാംഘട്ടം എന്ന നിലയില്‍ സംഘടിപ്പിക്കുന്ന സര്‍വൈലന്‍സ് ദിനാചരണം തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആശ/അങ്കണവാടി പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും വീടുകളില്‍ സന്ദര്‍ശനം നടത്തി. എലിപ്പനി…
