പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നല്‍കി പോരുന്ന പതിനായിരം രൂപ ധനസഹായവിതരണം തുടരുന്നു. സി എം ഡി ആര്‍ ഫണ്ടില്‍ നിന്നുളള 6200 രൂപ 94369 പേരുടെ അക്കൗണ്ടിലേക്കും എസ് ഡി ആര്‍ ഫണ്ടില്‍ നിന്നുളള…
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ത്യശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും പരമവധി തുക സമാഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്‍റെ നേത്യത്വത്തില്‍ കൂടിയ കോര്‍പ്പറേഷന്‍ അവലോകന യോഗത്തില്‍ തീരുമാനം. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി…
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ബുധനാഴ്ച (സെപ്തംബര്‍ 12) മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുക സമാഹരിച്ചത്. 1300…
എറണാകുളം ജില്ലയില്‍ 1.12കോടി രൂപ അനുവദിച്ചു കാക്കനാട്: പ്രകൃതിക്ഷോഭത്തില്‍ മരണപ്പെട്ടവരും ധനസഹായത്തിന് അര്‍ഹതയുള്ളവരുമായ വ്യക്തികളുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 1.12 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഓരോ…
കോതമംഗലം: ഇടിഞ്ഞ് വീഴാറായ ചെറിയൊരു ഭാഗം മാത്രമാണ് മേരി സ്‌കറിയയുടെ വീട്ടില്‍ അവശേഷിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വന്നതുമുതല്‍ വീടിന്റെ തറയുടെ മുകളില്‍ ഒരു ഷീറ്റ് വലിച്ച് കെട്ടിയായിരുന്നു മേരിയും അവരുടെ മകനും ഭാര്യയും…
കൊച്ചി: പ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ചേരാനെല്ലൂര്‍ പഞ്ചായത്തിന് തണല്‍ ഒരുക്കി ഹൈബി ഈഡന്‍ എം.എല്‍.എ. തണല്‍ ഭവനപദ്ധതിയിലെ ആദ്യ വീടിന് എം.എല്‍.എയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ഭാരവാഹികളും ചേര്‍ന്ന് തറക്കല്ലിട്ടു.…
നവകേരളത്തിന്റെ സൃഷ്ടിക്കായി ഒന്നിച്ചു നില്‍ക്കാമെന്ന സന്ദേശവുമായി 'കനിവോടെ കൊല്ലം' നാടകയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ജില്ലാതല ധനസമാഹരണം നടന്ന കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാടകയാത്ര ഉദ്ഘാടനം…
ഗൃഹപ്രവേശച്ചടങ്ങില്‍ സംഭാവന നല്‍കിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പങ്കാളികളായി. ഓച്ചിറ ഐഷ ഗോള്‍ഡ് പാലസ് ഉടമ എന്‍.ഇ. സലാമാണ് ഗൃഹപ്രവേശത്തിന് ലഭിച്ച പത്തു ലക്ഷം രൂപ നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ യജ്ഞത്തിനുവേണ്ടി നീക്കിവച്ചത്.…
ആദ്യദിനം സമാഹരിച്ചത് 6.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം - കനിവോടെ കൊല്ലത്തിന് ആവേശകരമായ ജനപിന്തുണയോടെ തുടക്കം. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍…
ടാര്‍പോളിന്‍ വിരിച്ച കൂരയ്ക്കുള്ളില്‍ കഴിയുന്ന ക്ഷയരോഗിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും താല്‍ക്കാലിക ഭവനമൊരുക്കി നല്‍കി വനംവകുപ്പ് മാതൃകയായി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പഴുപ്പത്തൂര്‍ പാത്തിവയല്‍ നായ്ക്ക കോളനിയിലെ ലീലയ്ക്കും കുടുംബത്തിനുമാണ് വനംവകുപ്പ് സഹായവുമായെത്തിയത്. ക്ഷയരോഗിയായ ലീല…
