കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്ട്‌സ് സെന്ററിന്റെ സംഭാവന 10 ലക്ഷം രൂപ. ആര്‍എസ്‌സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ സ്‌പോര്‍ട്ട് സെന്റര്‍ ചെയര്‍മാന്‍ കൂടിയായ…

നീലിശ്വരം സ്വദേശിനി ആറു സെന്റ് സ്ഥലവും നല്‍കി കാക്കനാട്: നവകേരളനിര്‍മിതിയ്ക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ ഇന്നലെ (സെപ്റ്റംബര്‍ 13) നടത്തിയ ധനസമാഹരണയജ്ഞത്തില്‍ സംഭാവനയായി 3,08,55,840 രൂപ ലഭിച്ചു. കൂടാതെ പെരുന്നാള്‍ ദിവസം മാതാവിനെയും…

പറവൂര്‍: പ്രളയത്തില്‍ നഷ്ടമായ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കി പറവൂര്‍ താലൂക്കില്‍ സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, ആര്‍.സി ബുക്ക്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാരം, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയവയുടെ…

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന സേവനമനുഷ്ഠിച്ച ട്രൈബല്‍ അനിമേറ്റര്‍മാരെ ആദരിച്ചു. ജില്ലയിലെ 86 അംഗങ്ങളാണ് ആദരവ് എറ്റുവാങ്ങിയത്. വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലും കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലും നിസ്തുലമായ…

പ്രളയത്തില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്ന കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കോളനി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ വലിയ പട്ടികജാതി കോളനികളില്‍ ഒന്നായ എഴിക്കാട്…

 മന്ത്രി മാത്യു ടി തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു പ്രതിസന്ധികള്‍ തരണം ചെയ്ത് തിരുവല്ല ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പ്രതിസന്ധികള്‍ ഒന്നൊന്നായി…

പത്തനംതിട്ട മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഈ മാസം 17ന് ആരംഭിക്കുന്ന ഓട്ടോകാഡ് 2ഡി, 3ഡി, 3ഡിഎസ് മാക്‌സ്, മീഡിയ ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525.

പത്തനംതിട്ട: സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന്റെ       അഭ്യര്‍ഥന പ്രകാരം രമണ്‍ മാഗ്‌സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായിനാഥ് റാന്നി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.…

ആലപ്പുഴ: ടൂറുപോകാനും ഓണക്കോടി വാങ്ങാനും വീട്ടിൽ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന പോക്കറ്റ് മണിയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് നൽകിയിരിക്കുകയാണ് ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾ. പുതിയ കണക്കുകകൾ പ്രകാരം 39,11,445 രൂപ പിരിച്ചുനൽകിയിരി്ക്കുകയാണ ജില്ലയിലെ വിദ്യാർഥികൾ.…

ചെങ്ങന്നൂർ : പ്രളയാനന്തരം അപ്പർകുട്ടനാട് മേഖലയായ മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഏറെ ബുദ്ധിമുട്ടിയത് കുടിവെള്ളത്തിനാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ മാന്നാറിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചു. ഇപ്പോൾ ഈ മേഖലയിലെ 200…